tag:blogger.com,1999:blog-2586392050506220163.post179436687006054952..comments2023-11-19T00:29:09.941-08:00Comments on ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്: ഇന്ത്യക്കു വേണ്ടി കളിക്കുന്നതാര്?G P RAMACHANDRANhttp://www.blogger.com/profile/12579841131004384749noreply@blogger.comBlogger6125tag:blogger.com,1999:blog-2586392050506220163.post-82652004493153197472010-04-20T01:29:39.946-07:002010-04-20T01:29:39.946-07:00ഈയിടെ കേരളത്തിലും താക്കറെ, മുത്തലിഖ് 'പ്രേതബാ...ഈയിടെ കേരളത്തിലും താക്കറെ, മുത്തലിഖ് 'പ്രേതബാധ' കൂടിയ ചിലരെ നമുക്ക് കാണാം (സംഘ്പരിവാറിനെ അല്ല ഉദ്ദേശിച്ചത് കാരണം അവര്‍ നേരത്തെ തന്നെ അവരുടെ താക്കറേ, മുത്തലിഖ്, മോഡി, തൊഗാഡിയ തുടങ്ങിയവരാണു തങ്ങളുടെ റോള്‍ മോഡല്‍ എന്ന് പരസ്യമായി പറഞ്ഞാവരാണു). ഞാന്‍ പറഞ്ഞത് രഹസ്യമായി ഇത്തരം 'വിഷ' ജന്തുക്കളെ പിന്തുണക്കുകയും എന്നാല്‍ കേരള ജനത അത്തരക്കാരെ ഇഷ്ടപെടുന്നില്ലെന്ന് മനസ്സിലാക്കി മുഖ്യധാരയില്‍ ഇടം കിട്ടാന്‍ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്യുന്നവരെയാണു. അവര്‍ക്ക് ഇത്തരം വിഷയങ്ങളിലൊന്നും മേല്പറഞ്ഞ 'വിഷ' ജന്തുക്കെള്ക്കെതിരില് ഒരെതിരഭിപ്രായവും ഇല്ലെന്ന് അവരുടെ കമണ്റ്റുകളും പ്രസ്താവനകളും കണ്ടാല്‍ അറിയാം. എന്നാല്‍ ഇവരെ പിന്തുണക്കുന്നത് ആരും 'അറിയാനും' പാടില്ല ഒപ്പം 'മതേതരന്‍' എന്നറിയപ്പെടുകയും ചെയ്യണം. ഇത്തരം ആളുകള്‍ക്കെതിരില്‍ നല്ല ഒരു പോസ്റ്റാണു ജി പി പോസ്റ്റിയത്. അതു കൊണ്ടു തന്നെ 'ലെവന്മാര്ക്ക്' ഒരഭിപ്രായവും ഇല്ലെന്നും കാണാം. ഇത്തരം 'വിഷ' ജന്തുക്കള്‍ ഈ നാടിനെ എവിടെ കൊണ്ടെത്തിക്കും എന്തോ? എന്നിട്ട് ഇവരാണത്രെ വലിയ 'രാജ്യസ്നേഹികള്‍'. ബ്രിട്ടീഷുകാര്‍ക്കെതിരില്‍ ഗാന്ധിജിയുടെ നേത്രത്തത്തില് സ്വാതന്ത്യ സമരം കൊടുബ്ബിരികൊണ്ടപ്പോള് അതിനെതിരെ പുറം തിരിഞ്ഞു നിന്നവരാണിവര്‍. അക്കാലത്ത് യുവാക്കളായിരുന്ന അദ്വാനി, വാജ്പേയ് തുടങ്ങിയ 'രാജ്യസ്നേഹികള്‍' ബ്രിട്ടിഷുകാര്‍ക്കെതിരില്‍ ഒരു കല്ലും പോലും എറിഞ്ഞില്ലെന്ന് മാത്രമല്ല സ്വാതന്ത്യ പോരാളികളെ ഒറ്റികൊടുക്കുകയും ചെയ്തു. എന്നിട്ട്, ആര് എസ് എസ് അവരുടെ സ്കൂളുകളിലും കരിക്കുലം കമ്മിറ്റികളിലും പടിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതുമായിട്ടുള്ള ചരിത്രമോ യഥാര്‍ത്ഥ്യവുമായി പുലബന്ദമില്ലാത്തതും!കുരുത്തം കെട്ടവന്https://www.blogger.com/profile/02258841749450836485noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-21652274498802112062010-04-15T02:34:58.546-07:002010-04-15T02:34:58.546-07:00കളികള്‍ക്ക് കളിക്കപ്പുറത്തും ചില മാനങ്ങള്‍ ഉണ്ടെന്...കളികള്‍ക്ക് കളിക്കപ്പുറത്തും ചില മാനങ്ങള്‍ ഉണ്ടെന്ന് ഇന്ത്യയും പാകിസ്ഥാനും മുമ്പേ കാണിച്ചു കൊടുത്തത് ഹിറ്റ്ലര്‍ ആയിരുന്നു. ഹിറ്റ്ലര്‍ പറയുന്നതെന്താണോ അത് തന്നെയാണ് ഇന്ന് സംഘപരിവാര്‍ പറയുന്നത്. ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റ് കളിക്കുമ്പോള്‍ അതിന് ശത്രു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തിനപ്പുറം രണ്ട്റ്റ് മതങ്ങള്‍ തമ്മിലുള്ള യുദ്ദവുമായി കൂടി വിലയിരുത്തപ്പെടുന്നു. ഇന്ത്യാ പാക് ക്രിക്കറ്റ് മല് സരങ്ങളില് ഇന്ത്യ പരാജയപ്പെടുന്ന ദിവസങ്ങള്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്ദ്ദയുണ്ടാകുന്ന തരത്തിലേക്ക് പലപ്പോഴും ഈ കയ്യാങ്കളികള്ല് മാറുന്നു. ഈ യുദ്ധത്തെ പരമാവധി മുതലാക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിച്ചു പോരുന്നുണ്ട്. കളികളുടെ പേരിലുള്ള ഈ അമിത ദേശീയത പലപ്പോഴും അപകടമാകുന്നുണ്ട് എന്നത് തിരിച്ചറിയണമെങ്കില്‍ ഇന്ത്യാ പാകിസ്ഥാന് ക്രിക്കറ്റ് മത്സരങ്ങളുടെ യൂ ടൂബ് വീഡിയോക്ലിപ്പുകളുടെ ചുവട്ടിലുള്ള കമന്റ് തെറിവിളികള്‍ നോക്കിയാല്‍ മതി. കളികളില്‍ കൂടിയും യുദ്ധങ്ങളില്‍ കൂടിയും ഉണ്ടാക്കിയെട്റ്റുക്കുന്ന വിറ കൊള്ളുന്ന ദേശീയതയുടെ ഉപയോക്തക്കള്‍ അന്തര്‍ ദേശീയ ആയുദ്ധ കമ്പനികളാണ്ന് എന്നത് രസകരമായ വസ്തുതകളാണ്. പട്ടിണീ മാറ്റാന്‍ വേണ്ട പണം ഇന്ത്യയും പാകിസ്ഥാനും തുപ്പാക്കിക്കും ഉണ്ടകള്‍ക്കും വേണ്ടി ചിലവഴിക്കുന്നു. അന്താ രാഷ്ട്റ ആയുധ കമ്പനികള്‍ പണം അടിച്ചു മാറ്റി പോകുന്നു. കളി യുദ്ധങ്ങളിലൂടെ വിഷ ദ്രാവകങ്ങളുടെ വില്പനയില് കൂട്റ്റെയും, ജല മൂറ്റലില് കൂടെയും കോര്‍പറേറ്റുകള്‍ നമ്മളില്‍ നിന്നും കവര്‍ന്നു പോകുന്നു. സത്യത്തില്‍ കളികള്‍ക്കിടയിലെ കളി അറിയാതെ കോടിക്കണക്കിന് വിഡ്ഡികള്‍ കളി കണ്ടു കൊണ്ടിരിക്കുകയാണ്. ഇത് കളിയല്ല കാര്യമാണ്.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-61007723646476430602010-04-14T06:28:34.042-07:002010-04-14T06:28:34.042-07:00രാജ്യാതിര്തികളെ ലംഘിക്കുന്ന പ്രണയങ്ങള്‍ പൂത്തുലയട്...രാജ്യാതിര്തികളെ ലംഘിക്കുന്ന പ്രണയങ്ങള്‍ പൂത്തുലയട്ടെ .അലന് റെനെയുടെ ഹിരോഷിമ മോന് അമര്‍ ഓര്മ വരുന്നു.Unknownhttps://www.blogger.com/profile/04578542516113459809noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-62841309437197884702010-04-14T01:32:19.872-07:002010-04-14T01:32:19.872-07:00വര്‍ണവെറിയുടെ ദേശീയമുഖം സംരക്ഷിക്കുന്നത് കോണ്‍ഗ്രസ്...വര്‍ണവെറിയുടെ ദേശീയമുഖം സംരക്ഷിക്കുന്നത് കോണ്‍ഗ്രസ് സര്‍ക്കാര്‍, മറ്റുള്ളവര്‍ മൌനവാല്മീകത്തിലും, <br />സാനിയ ഇന്ത്യക്കു വേണ്ടി ഇനി കളിക്കണ്ട. പകരം താക്കറെയുണ്ടല്ലോ.Mohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-11394016621879286572010-04-13T23:47:37.445-07:002010-04-13T23:47:37.445-07:00വായിച്ചു.വായിച്ചു.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-39079023850100795642010-04-13T23:25:12.324-07:002010-04-13T23:25:12.324-07:00ohooooooooo very good post realy appreciate you .....ohooooooooo very good post realy appreciate you .. kaiyil adhikaravaum kashum ullavanu ahankaram thaniye akum thakeremaranu indiaye nashippikkunnathuAnonymoushttps://www.blogger.com/profile/16195351463635615419noreply@blogger.com