tag:blogger.com,1999:blog-2586392050506220163.post3075236181820402480..comments2023-11-19T00:29:09.941-08:00Comments on ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്: മലയാള സിനിമയിലെ ഗള്ഫുകാരന് - പ്രതീതികളും പ്രതിനിധാനങ്ങളുംG P RAMACHANDRANhttp://www.blogger.com/profile/12579841131004384749noreply@blogger.comBlogger3125tag:blogger.com,1999:blog-2586392050506220163.post-61296698285429258912008-08-31T05:55:00.000-07:002008-08-31T05:55:00.000-07:00അറബിക്കഥ എന്ന ചിത്രത്തിൽ ശിവജി അവതരിപ്പിച്ച ഒരു നേ...അറബിക്കഥ എന്ന ചിത്രത്തിൽ ശിവജി അവതരിപ്പിച്ച ഒരു നേതാവുണ്ട്.ജി.പി എന്തുകൊണ്ട് ആ നേതാവിനെ ഈ കുറിപ്പിൽ മറച്ചുവച്ചു എന്ന് മനസ്സിലാകുന്നില്ല. ഞാനടക്കമുള്ളപ്രവാസികൾ അയക്കുന്ന കാശുകൊണ്ട് ജീവിക്കുന്ന നാടിലെ രാഷ്ടീയ തൊഴിലാളികളെ വേണ്ട വണ്ണം തുറന്നുകാണിക്കുവാൻ ലാൽ ജോസ്സിനുകഴിഞില്ല.

പിന്നെ ചൈനയെകുറിച്ച് ഈ ചിത്രത്തിലെ ക്യൂബാ മുകുന്ദൻ എന്നത് പാർടിക്ലാസ്സുകളിലും പ്രസിദ്ധീകaരണങ്ങളിലും മാത്രം ഒതുങ്ങിനിൽക്ക്kഉന്ന, ഭാവനാസ്ര്ഷ്ടിയിലുള്ള ചൈനയും ക്യൂബയും സ്വപ്നം കാണുന്ന ഒരു ശരാശരി മന്ദബുദ്ധി ഇടതുപക്ഷപ്രവർത്തകന്റെ ജീവിതമാണ് വരച്ചുകാണിക്കുന്നത്. രാഷ്ടീയക്കാരന്റെ സമ്പത്തീകവും സമകാലികവുമായ യാദാർഥ്യങ്ങളെ ശിവജി അവതരിപ്പിച്ച കഥാപാത്രം വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ഈ ചിത്രം രഷ്ടീയക്കാരെയും ബുജികളെയും സംബന്ധിച്ച് തീർച്ചയായും എതിർക്കേണ്ട ഒന്നാണുത്hആനും.

ഇത് ഒരു മികച്ച സിനിമ ആണെന്നോ ശരാശരി നിലവാരത്തിനും മുകളിൽ ഉള്ളതാണെന്നോ ഞാൻ പറയുന്നില്ല.

വരവേല്പ് എന്ന ചിത്രം പറയുന്നത് ഒരു ശരാശരിർ ഗൾഫുകാരൻ നാട്ടിൽ വന്ന് ബിസിനസ്സ് ചെയ്താൽ ഉണ്ടകുന്ന അവസ്ഥയാണ്.അക്കാലത്ത് ഗൾഫിൽച്hഹോരനീരാക്കിയ പണം മുടക്കി പല ബിസിനസ്സും ചെയ്തവർക്ക് ദുരനുഭവങ്ങൾ തന്നെeയാണ് തൊഴിലാളിവർഗ്ഗ പ്രസ്ഥാനങ്ങ്gൾ നൽകിയിരുന്നത് എന്ന സമൂഹ്യ യാദാഥ്യത്തിൽ നിന്നായിരിക്കാം ആ സിനിമ ഉരുത്ത്റ്റിരിഞതും.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-8701644985228285822008-04-05T01:04:00.000-07:002008-04-05T01:04:00.000-07:00ഇത്തരം ആധുനിക ജീവിത സൌകര്യങ്ങളെ ഉപയോഗിക്കുകയും എന്‍...ഇത്തരം ആധുനിക ജീവിത സൌകര്യങ്ങളെ ഉപയോഗിക്കുകയും എന്നാലതിന്റെ ചരിത്രപരമായ അനിവാര്യതയെ പരിഹസിക്കുകയും ചെയ്യുന്ന ഒരു ഇരട്ടത്താപ്പ് മലയാളി ഭാവുകത്വത്തില്‍ വളര്‍ച്ച പ്രാപിച്ചതായി കാണാം.കടവന്‍https://www.blogger.com/profile/12961510614104399369noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-32437887473370946582008-04-05T01:00:00.000-07:002008-04-05T01:00:00.000-07:00രാഷ്ട്രീയമായി സത്യസന്ധമല്ലാത്ത മലയാള സിനിമയുടെ ഭാവ...രാഷ്ട്രീയമായി സത്യസന്ധമല്ലാത്ത മലയാള സിനിമയുടെ ഭാവുകത്വത്തെ നാട്ടിലും പുറത്തുമുള്ള മലയാളി ബഹിഷ്ക്കരിക്കുന്നതിന്റെ പിന്നിലുള്ള കാരണങ്ങളിലൊന്നും മറ്റൊന്നല്ല.

എങ്കില്‍ എങ്ങനെ വരവേല്‍പ്പും അറബിക്കഥയും വന്‍ വിജയം ആകുന്നു?Unknownhttps://www.blogger.com/profile/15402501009416561268noreply@blogger.com