tag:blogger.com,1999:blog-2586392050506220163.post3949200566145187567..comments2023-11-19T00:29:09.941-08:00Comments on ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്: പിളര്‍ന്ന വിധിയും പിളര്‍ന്ന പ്രതികരണങ്ങളുംG P RAMACHANDRANhttp://www.blogger.com/profile/12579841131004384749noreply@blogger.comBlogger8125tag:blogger.com,1999:blog-2586392050506220163.post-88149738679545399962010-10-21T12:39:47.217-07:002010-10-21T12:39:47.217-07:00കേരളത്തിലെ വരുമാനമുള്ള ശബരിമല, ഗുരുവായൂര്‍ പോലെയുള...കേരളത്തിലെ വരുമാനമുള്ള ശബരിമല, ഗുരുവായൂര്‍ പോലെയുള്ള അമ്പലങ്ങളില്‍ നറുക്ക് എടുത്തു നമ്ബൂതിരിമാര്കിടയില് നിന്നു മാത്രം മേല്‍ശാന്തിമാരെ കണ്ടെത്തുന്നതില്‍ എന്തൊരു 'മെറിറ്റ്'എന്ന് ഏതെങ്കിലും ധിക്കാരിയായ ദളിതന് ചോദിച്ചാല്‍; 'മനു സ്മൃതി' എന്ന ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരംഅവന്റെ ചെവിയില്‍ ഈയം ഒഴിച്ച് കളയും. പിന്നെ എങ്ങിനെയാണ് ഇന്ത്യ socialist democratic republic ആണെന്ന് പറയുക?അവര്ണന്https://www.blogger.com/profile/01761278458965835355noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-16849674650700205172010-10-20T21:55:32.495-07:002010-10-20T21:55:32.495-07:00"Saudi Arabia is a Kingdom not a Social Democ..."Saudi Arabia is a Kingdom not a Social Democratic Republic! So there is no important/justification any kind of matching with Saudi."

എന്നാപിന്നെ അതുപോലെ ഒരു ഭരണം നമുക്ക് കുടി ആകാം !!!varnashramamhttps://www.blogger.com/profile/08582190124065042822noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-44601173058397054512010-10-20T08:32:00.532-07:002010-10-20T08:32:00.532-07:00This comment has been removed by the author.Unknownhttps://www.blogger.com/profile/03820937147937499797noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-8732893078240397612010-10-20T08:31:33.448-07:002010-10-20T08:31:33.448-07:00സുപ്രീം കോടതിയുടെ വിധിക്കു വേണ്ടി കാത്തിരിക്കുക എന...സുപ്രീം കോടതിയുടെ വിധിക്കു വേണ്ടി കാത്തിരിക്കുക എന്ന മിതവാദപരവും, നീതിന്യായത്തിലും ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വാസമര്‍പ്പിച്ചുകൊണ്ടുള്ളതുമായ നിലപാട് പൊതുവില്‍ ,മുസ്ലിംങ്ങള്‍ സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവരില്‍ അരക്ഷിത ബോധവും അസ്വസ്ഥതയും ഉണ്ടാക്കുന്ന അഭിപ്രായ പ്രകടനങ്ങള്‍ നടത്താതിരിക്കാന്‍ മതേതര വാദികള്‍ ശ്ര ദ്ധിക്കേണ്ടതാണ്.Unknownhttps://www.blogger.com/profile/03820937147937499797noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-24693062174015907762010-10-20T07:23:45.972-07:002010-10-20T07:23:45.972-07:00Saudi Arabia is a Kingdom not a Social Democratic...Saudi Arabia is a  Kingdom not a Social Democratic Republic! So there is no important/justification any kind of matching with Saudi. Good evaluation by Mr. G.P.കുരുത്തം കെട്ടവന്https://www.blogger.com/profile/02258841749450836485noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-60636007145354243672010-10-20T05:19:24.643-07:002010-10-20T05:19:24.643-07:00'പരദ'യിട്ട സംഘ പരിവാര പ്രതീകങ്ങളാണ്."...'പരദ'യിട്ട സംഘ പരിവാര പ്രതീകങ്ങളാണ്."

അപ്പോള്‍ അതാണ് 'പരദ' യുടെ രഹസ്യം !!!varnashramamhttps://www.blogger.com/profile/08582190124065042822noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-88646519756983106112010-10-19T22:10:44.323-07:002010-10-19T22:10:44.323-07:00'ബാല ഗോകുലം' എന്ന RSS കുട്ടി പട്ടാളത്തിന്റ...'ബാല ഗോകുലം' എന്ന RSS കുട്ടി പട്ടാളത്തിന്റെ ഈ വര്‍ഷത്തെ ചടങ്ങില്‍ പങ്കെടുത്തത് ജസ്റ്റിസ് രാധാകൃഷ്ണ മേനോന് എന്ന മുന്‍ ന്യായാധിപനാണ്. ഇവന്മോരെ പോലെ പകല്‍ ന്യായാധിപതിയും രാത്രി സംഘ പരിവാരുമായ നിരവധി പേര് അടങ്ങുന്നതാണ് ഇന്ത്യന്‍ ജുഡിഷ്യറി.'നിയമപരമായി സംഘ പരിവാരത്തെ സംരക്ഷിക്കുന്ന വിധത്തില്‍ ഇവിടുത്തെ നിയമ ഭരണകൂട സംവിധാനം അവര്‍ക്ക് തുണയായുണ്ട്. ഈ ചടങ്ങില്‍ തന്നെ പങ്കെടുത്ത SFI യുടെ മുന്‍ സംസ്ഥാന നേതാവ് ജി എസ പ്രദീപും (അശ്വമേധം) കേരളത്തിലെ അമ്പലങ്ങള്‍ ഡോകുമെന്ററി ചെയ്യാന്‍ സംഘ പരിവാരം കണ്ടെത്തിയ ജയരാജ് വാര്യരും മഹാ കവി അക്കിത്തവും കെ ബി ശ്രീദേവിയും എസ രമേശന് നായരും ഒക്കെ സാംസ്കാരിക കേരളത്തിലെ 'പരദ'യിട്ട സംഘ പരിവാര പ്രതീകങ്ങളാണ്. ഇവരെയൊക്കെ സ്ഥിരമായി അവരോടൊപ്പം കാണാം. കഴിഞ്ഞ ഒരു പതിറ്റാണ്ടായി കേരളത്തിന്റെ പൊതു മനസ്സ് ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ പാകമായി രൂപപെട്ടു കഴിഞ്ഞിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. സംഘ പരിവാരം ഹിന്ദുക്കളെ 'ഹൈജാക്ക്' ചെയ്തു കഴിഞ്ഞു. ഇതില്‍ പൊതു ഹിന്ദു സമൂഹത്തിനുള്ള പങ്കു ആരും ചര്‍ച്ച ചെയ്യാറില്ല. ഇതിന്റെ ഫലമായി മുസ്ലിം തീവ്ര വാദികളെ ഒറ്റപെടുത്താന്‍ പൊതു മുസ്ലിം സംഘടനകള്‍ പാട് പെടുന്നത് ഇനി ഇല്ലാതാകും.

ഹിന്ദുക്കള്‍ക്ക് ഭീകരര്‍ ആവാന്‍ ആകില്ല എന്ന് RSS തലവന്‍ മദന്‍ ദാസ് ദേവി കഴിഞ്ഞ ദിവസം പറഞ്ഞത് രസാവഹം തന്നെ. അതെന്തായാലും ഈസ്റ്റ് വിര്‍ജിനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Terrorism Research Centre ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളില്‍ ഇരുപത്തൊന്നാം സ്ഥാനത്ത് പ്രതിഷ്ടിച്ചുള്ളത് സാക്ഷാല്‍ 'Rashtriya Svayam Sevak Sangh' നെ ആണ്. Terrorism Research Center (TRC) ന്റെ ഭീകര ലിസ്റ്റില്‍, 2004 സെപ് 9 മുതല്‍ RSS ഉണ്ട്,ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യ സംഘടന ആണെന്നാണ് RSS തന് പ്രമാണിത്തം പറയാറുള്ളത്. ലോകത്തിലെ ഒരു പ്രധാന ഭീകരത റിസര്‍ച്ച് സ്ഥാപനം പറയനുന്ന നിലക്ക് അവര്‍ ലോകത്തിലെ ഏറ്റവും വലിയ സംഘടിത ഭീകര പ്രസ്ഥാനം കൂടെയാകും. Terrorism Research Centre അമേരിക്കന്‍ ഭരണകൂടത്തിലെ പ്രമുഖരായ സയനിസ്ടുകളും അമേരിക്കന്‍ വലതു പക്ഷക്കരുമാണ് നിയന്ത്രിക്കുന്നത്. അവരൊക്കെ സംഘ പരിവാറിന്റെ വിദേശ സുഹൃത്തുക്കളാണ് എങ്കിലും ക്രിസ്ത്യാനികളെ RSSകാര്‍ പച്ചയോടെ കൊന്നൊടുക്കാന്‍ തുടങ്ങിയതോടെ ഭീകര ലിസ്റ്റില്‍ ഔദ്യോഗികമായി പെടുത്തി കളഞ്ഞു.ലിസ്റ്റ് ഇപ്പോള്‍ പരസ്യമായി ലഭ്യമല്ല. എന്നാലും web archive ല്‍ നിന്നും ലിസ്റ്റ് ഇപ്പോഴും കാണാം. ഇവിടെ ക്ലിക്ക് ചെയ്യുക. എന്നിട്ട് താഴെ scroll ചെയ്തു 'known terrorist groups operating in India' കാണുക.
----------------------------------------അവര്ണന്https://www.blogger.com/profile/01761278458965835355noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-404685388989429142010-10-19T14:42:18.904-07:002010-10-19T14:42:18.904-07:00if this was happend in saudi, what would have been...if this was happend in saudi, what would have been the outcome?

yea.. I know it will never happen in saudi..മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.com