tag:blogger.com,1999:blog-2586392050506220163.post476319029707935271..comments2023-11-19T00:29:09.941-08:00Comments on ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്: ന്യൂ ജനറേഷനിലെ രാഷ്ട്രീയ വെട്ടുവഴികള്‍G P RAMACHANDRANhttp://www.blogger.com/profile/12579841131004384749noreply@blogger.comBlogger6125tag:blogger.com,1999:blog-2586392050506220163.post-17997248386607984812013-10-07T05:55:54.284-07:002013-10-07T05:55:54.284-07:00FCUK has nothing to do with fuck its an internatio...FCUK has nothing to do with fuck its an international brand of accessories-French Connection (also known as FCUK) is a UK-based global retailer and
wholesaler of fashion clothing and accessories. Founded in 1972.African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-90656348025528524062013-10-06T07:31:55.058-07:002013-10-06T07:31:55.058-07:00കൊക്ടയില്‍ എന്ന പടം മുരളീ ഗോപിയുടെതല്ല ,അനൂപ് മേന...കൊക്ടയില്‍ എന്ന പടം മുരളീ ഗോപിയുടെതല്ല ,അനൂപ് മേനോന് -അരുണ്‍ കുമാരിന്റെത് ആണ്.gangadharan parambathhttps://www.blogger.com/profile/09828108233750252656noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-58271274485267543832013-09-30T01:05:37.716-07:002013-09-30T01:05:37.716-07:00ഫയാസ് മുസ്ലിം അല്ലെ? അയാളുടെ കൂട്ടാളികള്‍ക്ക് ഭീകര...ഫയാസ് മുസ്ലിം അല്ലെ? അയാളുടെ കൂട്ടാളികള്‍ക്ക് ഭീകര സംഘടനയുമായി ബന്ധമുണ്ടോ എന്ന സംശയത്തെ പറ്റി മാധ്യമങ്ങള്‍ റിപ്പോര്‍ട്റ്റ് ചെയ്യുന്നു. ആര്.എസ്.എസുമായല്ല ഫയാസിനു ബന്ധം. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം കുറക്കുന്നതിനെ പറ്റി മുസ്ലിം സംഘടനകള്‍ മുന്നോട്ട് വന്നപ്പോള്‍
ബുദ്ധിജീവികള്‍ക്ക് മുണ്ടാട്ടം മുട്ടി. ആര്.എസ്.എസ് ആയിരുന്നേല്‍ എല്ലാ അലവലാതികളും ചാടി വീണ് ബഹളം വെക്കുമായിരുന്നു. ആമയെ പോലെ തല ഉള്ളിലേക്ക് വലിച്ചു കളഞ്ഞു ഭീരുക്കള്‍.nigil dhttps://www.blogger.com/profile/08414344510096212627noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-34058833557736367792013-08-13T23:29:29.453-07:002013-08-13T23:29:29.453-07:00
ഉപരോധ സമരത്തില്‍ പങ്കെടുത്ത് നെഞ്ചില്‍ വെടിയുണ്ടയ...
ഉപരോധ സമരത്തില്‍ പങ്കെടുത്ത് നെഞ്ചില്‍ വെടിയുണ്ടയേറ്റു രക്തസക്ഷിയാകാന്‍ പോയി ഒടുവില്‍ ചന്തിയില്‍ കൊതുകടി
കൊണ്ടപ്പോള്‍ തിരിച്ചു വന്ന സഖാക്കള്‍ ഈ സിനിമ കാണുന്നത് നല്ലതാ. ബുദ്ധിയുള്ളവര്‍ക്ക് കൈതേരി സഹദേവനെ എവിടെയെങ്കിലും കണ്ടതായി തോന്നിയാല്‍....!! 10 കോടിയുടെ സരിതയുടേ തട്ടിപ്പിനെതിരെ മുഖ്യമന്ത്രി ഉമമന്‍ ചാണ്ടി രാജിവെക്കും വരെ ഉപരോധ സമരം ചെയ്യാന്‍ പിരിച്ചത് എത്രകോടി? എന്നിട്ട് ഇരുട്ടിവെളുത്തപ്പോള്‍ തന്റെ ഓഫീസ് അധികാരപരിധിയില്‍ വരില്ല എന്ന് പറഞ്ഞ് ടേംസ് ആന്റ് റഫറന്‍സ് എന്താണെന്ന് വ്യക്തമാക്കാതെ ഉമ്മന്‍ ചാണ്ടി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ ഉടനെ സമരം പിരിച്ചു വിട്ടു. പണക്കാരായ 30 പേരെ പറ്റിച്ച സരിതയാണൊ അതോ ആയിരക്കണക്കിനു സമരഭടന്മാരേയും അണിനിരത്തി നാട്ടുകാരെയും കയ്യീന്നു പിരിവെടുത്ത് സഖാക്കളാണൊ പറ്റിച്ചത്?
nigil dhttps://www.blogger.com/profile/08414344510096212627noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-28184922299389868602013-07-18T03:47:22.282-07:002013-07-18T03:47:22.282-07:00ലേഖനം മാധ്യമം വാരികയിൽ അച്ചടിച്ചതാണ്. പിണറായി വിരു...ലേഖനം മാധ്യമം വാരികയിൽ അച്ചടിച്ചതാണ്. പിണറായി വിരുദ്ധർ, സംഘപരിവാർ ക്യാമ്പിലെത്തി ചേരുന്നത് കാണുമ്പോൾ തീരെ അത്ഭുതമില്ല http://www.madhyamam.com/weekly/2269G P RAMACHANDRANhttps://www.blogger.com/profile/12579841131004384749noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-41512917853892882802013-07-18T01:17:57.189-07:002013-07-18T01:17:57.189-07:00പിണറായി പക്ഷ ബുദ്ധിജീവി രാഷ്ട്രിയ സിനിമാ എഴുത്ത് ന...പിണറായി പക്ഷ ബുദ്ധിജീവി രാഷ്ട്രിയ സിനിമാ എഴുത്ത് നന്നാവുന്നുണ്ട് ..നിലനിർത്തുക..!!
കെ.വി.അമീർ മണ്ണാർക്കാട്https://www.blogger.com/profile/13527802413156374268noreply@blogger.com