tag:blogger.com,1999:blog-2586392050506220163.post582265859630047208..comments2023-11-19T00:29:09.941-08:00Comments on ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്: നന്മ കൊണ്ട് ബോറടിച്ചവര്‍ -വിളയാടു മങ്കാത്തG P RAMACHANDRANhttp://www.blogger.com/profile/12579841131004384749noreply@blogger.comBlogger5125tag:blogger.com,1999:blog-2586392050506220163.post-72899928433073653592011-11-09T08:50:15.128-08:002011-11-09T08:50:15.128-08:00dear academician
your point is correct. it is a fa...dear academician
your point is correct. it is a fault on my side. the network owned by kalanidhi maran is sun and not starG P RAMACHANDRANhttps://www.blogger.com/profile/12579841131004384749noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-52260510521786217342011-11-09T05:33:36.020-08:002011-11-09T05:33:36.020-08:00"കരുണാനിധി കുടുംബത്തില്‍ തന്നെയുള്ള കലാനിധി മ..."കരുണാനിധി കുടുംബത്തില്‍ തന്നെയുള്ള കലാനിധി മാരന്റെ സ്റാര്‍ മൂവീസാണ് ചിത്രം വിതരണത്തിനെടുത്തതെങ്കിലും"..

Sun was sceen one star in a univarsal sky. Maran owhning sun, he did not all star..അക്കാദമീഷ്യന്https://www.blogger.com/profile/04112623252795381683noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-30010460624775092832011-11-08T17:26:21.658-08:002011-11-08T17:26:21.658-08:00തമിഴ് ഉള്‍പ്പെടെയുള്ള അന്യഭാഷാ സിനിമകളാണ് പുതിയ തലമ...തമിഴ് ഉള്‍പ്പെടെയുള്ള അന്യഭാഷാ സിനിമകളാണ് പുതിയ തലമുറ ഏറ്റവും പഥ്യം. എങ്കേയും എപ്പോതുമായാലും മങ്കാത്തയായാലും രാവണായാലും വേലായുധമായാലും ഒരുപോലെ സ്വീകരിക്കപ്പെടുന്നു. എന്നാല്‍ മലയാളത്തിലെ ഓഫ്ബീറ്റ് സിനിമകളും പല കൊമേഴ്സ്യല്‍ സിനിമകളും മൂക്കുകുത്തി വീഴുന്നു. മലയാളത്തിലെ "അവാര്‍ഡ്" സിനിമകളോട് തികഞ്ഞ അലര്‍ജിയാണവര്‍ക്ക്.(അവാര്‍ഡ് കിട്ടിയിട്ടൊന്നുമല്ല ആ പേരു വിളിക്കുന്നത്.ഉദാഹരണത്തിന് പിടിയുടെ വീരപുത്രന് അവര്‍ക്ക് അവാര്‍ഡ് സിനിമയാണ്.) ആഴത്തിലുള്ള വിശകലനം ആവശ്യപ്പെടുന്ന വിഷയമാണ്.അതിനൊരു തുടക്കമായി ഇത്തരം പഠനങ്ങളെയും കാണാമെന്നു തോന്നുന്നു.നന്നായിട്ടുണ്ട്.സത്യാന്വേഷിhttps://www.blogger.com/profile/12114286209772768866noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-885032954321434492011-11-08T10:30:06.266-08:002011-11-08T10:30:06.266-08:00Ulkkazchayode...!
Manoharam... Ashamsakal...!!...Ulkkazchayode...!

Manoharam... Ashamsakal...!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-47362529398819030762011-11-07T23:56:03.335-08:002011-11-07T23:56:03.335-08:00ചിന്തോദ്ദീപ്കമാണ് പോസ്റ്റ്.
ഗൌരവതരമായ ഒരു വിഷയത്ത...ചിന്തോദ്ദീപ്കമാണ് പോസ്റ്റ്.
ഗൌരവതരമായ ഒരു വിഷയത്തെ കുറിച്ച് എഴുതിയ ജി.പിക്ക് അഭിവാദ്യങ്ങള്‍. ഇനി വരാനിരിക്കുന്നത് പണ്ഡിറ്റ് ശ്രേണിയിലുള്ള ഒരു പിടി “സുരാജ്” ചിത്രങ്ങള്‍ ആയിരിക്കും എന്ന് അണിയറ സംസാരങള്‍ വരുന്നു. എന്തായാലും ചീനാടൌണ്സും,തോജാഭായ്ണ്സും സ്നേഹവീട്സും ഒക്കെ കാണുന്നതിലും ബേധം അത്തരം ചിത്രങ്ങള്‍ ആണെന്ന് പ്രേക്ഷകന് കരുതിയാല്‍ കുറ്റം പറയാനാകില്ലല്ലോ.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.com