tag:blogger.com,1999:blog-2586392050506220163.post71525692840113840..comments2023-11-19T00:29:09.941-08:00Comments on ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്: കമല്‍ ഹാസന് - നടനവാഴ്വിന്റെ അരനൂറ്റാണ്ട്G P RAMACHANDRANhttp://www.blogger.com/profile/12579841131004384749noreply@blogger.comBlogger12125tag:blogger.com,1999:blog-2586392050506220163.post-23775208909643449112009-11-19T06:30:18.020-08:002009-11-19T06:30:18.020-08:00thanks to allthanks to allG P RAMACHANDRANhttps://www.blogger.com/profile/12579841131004384749noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-22996765544210161332009-11-19T00:04:32.795-08:002009-11-19T00:04:32.795-08:00പ്രൌഡഗംഭീരമായ ലേഖനം. തികച്ചും വസ്തുനിഷ്ഠമായി എഴുതി...പ്രൌഡഗംഭീരമായ ലേഖനം. തികച്ചും വസ്തുനിഷ്ഠമായി എഴുതിയിരിക്കുന്നു. തികച്ചും പ്രയോജനപ്രദം.
വളരെ നന്ദി.NANZhttps://www.blogger.com/profile/14039159199462147223noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-13896184811294425942009-10-25T11:06:48.085-07:002009-10-25T11:06:48.085-07:00ഇത്ര വിശദമായ ഒരു ലേഖനം എഴുതിയതിന് നന്ദി.തീർച്ചയായു...ഇത്ര വിശദമായ ഒരു ലേഖനം എഴുതിയതിന് നന്ദി.തീർച്ചയായും കമൽഹാസൻ എന്ന നടന്റെ ജീവിതത്തിലേക്ക് ഒരു ഓട്ടപ്രദക്ഷിണത്തിന് ഈ ലേഖനം ഉപകരിക്കുംഗന്ധർവൻhttps://www.blogger.com/profile/06363140953458165650noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-59220831998825964002009-10-24T04:25:20.912-07:002009-10-24T04:25:20.912-07:00കമലിനെ പറ്റി എത്ര പറഞ്ഞാലാണ് അധികമാകുക?
വളരെ നല്ല...കമലിനെ പറ്റി എത്ര പറഞ്ഞാലാണ് അധികമാകുക?

വളരെ നല്ലൊരു ലേഖനം.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-62561126763145050702009-10-24T03:37:51.108-07:002009-10-24T03:37:51.108-07:00അപാര സൌന്ദര്യങ്ങളുള്ള ലേഖനം. തീര്‍ച്ചയായും കമലിന്റ...അപാര സൌന്ദര്യങ്ങളുള്ള ലേഖനം. തീര്‍ച്ചയായും കമലിന്റെ അഭിനയത്തിന്റെ-വിശകലനങ്ങളുടെ ഒരു റഫറന്‍സായി ഈ ലേഖനത്തെ എടുത്തുവെക്കാവുന്നതാണ്.
അസാമാന്യവും സൂക്ഷ്മവുമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ കമലിന്റെ ഏതു കഥാപാത്രങ്ങളിലും കാണാം. അമ്പേ പരാജയപ്പെടുന്ന സിനിമളിലടക്കം. എങ്കിലും പലപ്പോഴും അല്പ്പാച്ചിനോയുടേയും ടോം ഹാങ്ക്സിന്റേയും സ്വാധീനം(..പോലെ) കമലിന്റെ അഭിനയത്തില്‍ (എനിക്ക്) ചിലപ്പോഴൊക്കെ ദര്‍ശിക്കാനാവുന്നു.

(ആ അവസാന പാരഗ്രാഫിലെ വരികള്‍ ക്വോട്ട് ചെയ്യണമെന്നുണ്ട് ആവര്‍ത്തന ഭയം കാരണം ചെയ്യുന്നില്ല :))nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-53410853504647715912009-10-24T00:16:24.554-07:002009-10-24T00:16:24.554-07:00മഹാ നഗരം അല്ല ‘മഹാനദി’ തെറ്റുപറ്റിപ്പോയി.മഹാ നഗരം അല്ല ‘മഹാനദി’ തെറ്റുപറ്റിപ്പോയി.സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-66022878039419592342009-10-24T00:14:01.406-07:002009-10-24T00:14:01.406-07:00കമലിന്റെ മഹാനഗരം എന്ന സിനിമയിലെ അഭിനയം എടുത്തു പറയ...കമലിന്റെ മഹാനഗരം എന്ന സിനിമയിലെ അഭിനയം എടുത്തു പറയണം എന്നു തോന്നി.

പിന്നെ പൊതുവെ എല്ലാ സിനിമയിലും വേഷമെന്തായാലും മൂപ്പരുടെ സ്റ്റയിൽ ഒരു മാറ്റവുമില്ല. വേഷപ്പകർച്ച എന്നൊന്ന് ഇല്ലെന്നാണു എന്റെ നിരീക്ഷണം.സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-8548202327788400932009-10-23T11:48:53.652-07:002009-10-23T11:48:53.652-07:00കമലിന്റെ അഭിനയത്തേക്കാൾ എനിക്കിഷ്ടം അദ്ദേഹത്തിന്റെ...കമലിന്റെ അഭിനയത്തേക്കാൾ എനിക്കിഷ്ടം അദ്ദേഹത്തിന്റെ നിലപാടുകൾ ആണ്Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-66295953124086932342009-10-23T06:31:07.430-07:002009-10-23T06:31:07.430-07:00കമലിന്റെ ഒരു നടന് എന്നതിലുപരിയായി താരം എന്ന നിലയി...കമലിന്റെ ഒരു നടന് എന്നതിലുപരിയായി താരം എന്ന നിലയിലാണ് കാണുന്നത്.
അഭിനയത്തില്‍ പലപ്പോഴും കൃത്രിമത്വം തോന്നാറുമുണ്ട്. എന്നാലും നായകന് , വീരുമാണ്ടി, തേവര് മകന്, മഹാനദി, അന്പേ ശിവം, മൈക്കീള്മദന്.. എന്നിങ്ങനെയുള്ള സിനിമകളില്‍ നന്നായി ചെയ്തെന്ന് തോന്നിയിട്ടുണ്ട്, കൊട്ടിഘോഷിക്കപ്പെട്ട ഒരു തമിഴ് പടവുത്തിലും കമലിനെ അത്ര ഇഷ്ടമായിട്ടില്ല (ഹേറാം, ദശാവതാരം പോലെയുള്ളത്) . കഥാപാത്രങ്ങളില്‍ കമല്‍ കയറി വരുന്നത് തന്നെ ആണ് പുള്ളീടെ പ്രധാന പ്രശ്നം എന്ന് തോന്നുന്നു ('ബ ബ ബബ' എന്ന വിറ ഡയലോഗ് വരെ)Devadas V.M.https://www.blogger.com/profile/14317530486510372231noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-61419771484040472732009-10-23T06:30:56.539-07:002009-10-23T06:30:56.539-07:00This comment has been removed by the author.Devadas V.M.https://www.blogger.com/profile/14317530486510372231noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-66750937580524916532009-10-22T19:56:28.021-07:002009-10-22T19:56:28.021-07:00overact ചെയ്യാനുള്ള tendency ഉണ്ട് കമലിന്. ചാണക്...overact ചെയ്യാനുള്ള tendency ഉണ്ട് കമലിന്. ചാണക്യന് പോലെയുള്ള പടങ്ങള്‍ കണ്ടാലറിയാം.പ്രത്യേകിച്ചും തിലകന്റെയൊക്കെ ഒപ്പം നില്ക്കുമ്പോള് അത് വ്യക്തമായി കാണാം.Melethilhttps://www.blogger.com/profile/13214697396772561034noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-27610480219864887812009-10-22T16:17:08.478-07:002009-10-22T16:17:08.478-07:00അസാമാന്യമായ സ്ക്രീൻ ടോളറബിലിറ്റി ഉള്ള നടനാണു കമൽ. ...അസാമാന്യമായ സ്ക്രീൻ ടോളറബിലിറ്റി ഉള്ള നടനാണു കമൽ. ബുദ്ധിമാനായ, കഴിവുള്ള നടനും താരവും. പക്ഷെ, നോട്ട് എ ഗ്രേറ്റ് ആക്ടർ ലൈക്ക് നസറുദ്ദീൻ ഷാ.

എല്ലാ താരങ്ങൾക്കുമുള്ള പ്രശ്നം, കഥാപാത്രമായി മാറാനുള്ള കഴിവില്ല്ലായ്മ, കമലിനുമുണ്ട്. സ്വന്തം മാനറിസങ്ങൾ ഇടക്കൊക്കെ പൊങ്ങിവരും.(ഈ പ്രശ്നം ചില വേഷങ്ങളിലെങ്കിലും മമ്മൂട്ടി പരിഹരിച്ചിട്ടുണ്ടെന്നു തോന്നുന്നു)

സ്വയം പ്രകടിപ്പിക്കാനുള്ള ഈ ത്വര കാരണമാണെന്നു തോന്നുന്നു പലപ്പോഴും അഭിനയിക്കാനായി ശ്രദ്ധാപൂർവ്വം രൂപപ്പെടുത്തിയ(പാത്രസൃഷ്ടിയിലെ പോരായ്മകളും തന്റെ പരിമിതികളും മേക്കപ്പ് കൊണ്ട് പരിഹരിക്കും) ഒരു കഥാപാത്രവും, ഹീറോ കളിക്കാനായി മറ്റൊന്നും മിക്ക കമൽ സിനിമകളിലുമുള്ളത്.Robyhttps://www.blogger.com/profile/09213638932935201911noreply@blogger.com