tag:blogger.com,1999:blog-2586392050506220163.post7196908689907253631..comments2023-11-19T00:29:09.941-08:00Comments on ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്: ബ്ളാക്ക് ആന്റ് വൈറ്റിലെ വര്ണരാജികള്G P RAMACHANDRANhttp://www.blogger.com/profile/12579841131004384749noreply@blogger.comBlogger5125tag:blogger.com,1999:blog-2586392050506220163.post-49591855640829461672010-02-26T21:26:31.253-08:002010-02-26T21:26:31.253-08:00nirmaalyathil thuppumpol kaanunna karutha chorayum...nirmaalyathil thuppumpol kaanunna karutha chorayum chuvanna choreyekkal aasayam velippeduthunnu..മിര്‍സhttps://www.blogger.com/profile/01898339068473014922noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-49076350559329806662010-02-26T20:54:01.905-08:002010-02-26T20:54:01.905-08:00I am really sorry about you sir. Your understandin...I am really sorry about you sir. Your understanding of ‘Nirmalyam’ is so pathetic that it doesn’t even deserve a comment.Anonymousnoreply@blogger.comtag:blogger.com,1999:blog-2586392050506220163.post-49869993785155228172010-02-25T04:59:35.535-08:002010-02-25T04:59:35.535-08:00ആദ്യഭാഗം വായിച്ചപ്പോൾ കരുതി ചാപ്ലിൻ സിനിമയെ കുറിച്...ആദ്യഭാഗം വായിച്ചപ്പോൾ കരുതി ചാപ്ലിൻ സിനിമയെ കുറിച്ചോ ബ്ലാക് ആന്റ് വൈറ്റ് സിനിമയെ പറ്റിയോ ആയിരിക്കും എന്ന്. ജ്.പി പതിവുപോലെ എത്തിയത് സ്ഥിരം ആശയത്തിൽ തന്നെ.നമ്പൂതിരിമാർ ഭോഗപ്രിയരാണെന്ന് കാണിക്കുന്നത് വിപ്ലവകരവും മറ്റുള്ളവർ അത്തരം സംഗതികൾ ചെയ്യുന്നത് ഹൈന്ദവ ഫാസിസം/പരിവാർ വീക്ഷണം എന്നൊക്കെ കാണുന്നത് കഷ്ടമാണ്. <br /><br /> താങ്ക്ല് ഇത്തരം വിഷയത്തിൽ നിന്നും മുന്നോട്ടുപ്പോകാതെ നിൽക്കുന്നതിൽ ദു:ഖം ഉണ്ട്. ഈ എഴുത്തിലൂടേ ഉൽപാദിപ്പിക്കപ്പെടുന്നത് എന്താണെന്ന് ഞാൻ മുന്നേ സൂചിപ്പിച്ചിരുന്നു അതിനാൽ ആവർത്തിക്കുന്നില്ല. പ്ലീസ് സിനിമയെ സിനിമയായി കാണുവാൻ പ്രേക്ഷകനെ/ആസ്വാദകനെ അനുവദിക്കുക.അവന്റെ ബോധത്തിലേക്ക് അനാവശ്യമായ വീക്ഷണങ്ങൾ കയറ്റിവിടാതിരിക്കുക. ഇത്തരം നിരീക്ഷണങ്ങൾ വെറുപ്പു വിതക്കാനേ ഉപകരിക്കൂ..paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-87955482974489195992010-02-23T23:02:23.079-08:002010-02-23T23:02:23.079-08:00ദൃശ്യവത്കരിക്കുന്ന വസ്തുക്കളുടെ അടയാളവും വര്ണ്ണബോ...ദൃശ്യവത്കരിക്കുന്ന വസ്തുക്കളുടെ അടയാളവും വര്‍ണ്ണബോധവും അരക്കിട്ടുറപ്പിച്ച പ്രേക്ഷകനു മാത്രമേ ബ്ലാക്ക് & വൈറ്റിലെ വര്‍ണ്ണങ്ങളെ ഗണിച്ചെടുക്കാനാവൂ..രക്തം, അപകടസൂചന നല്കുന്ന കൊടി, പച്ച ബെല്‍റ്റ്(പച്ച മാത്രമല്ല,കറുപ്പും ക്രീമും ചേര്‍ന്ന ബെല്‍റ്റും സാധാരണമാണ്) എന്നിവ നല്കുന്ന വര്‍ണ്ണബോധത്തെ സാമാന്യവത്കരിക്കാന്‍ കഴിയുമോ..?Anonymoushttps://www.blogger.com/profile/06571786340466896187noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-53212364947401115602010-02-23T09:52:12.332-08:002010-02-23T09:52:12.332-08:00മുന്‍ വിധികളുടെ പ്രത്യയശാസ്ത്ര ഭാരങ്ങള്‍ പ്രബലമാണ്...മുന്‍ വിധികളുടെ പ്രത്യയശാസ്ത്ര ഭാരങ്ങള്‍ പ്രബലമാണ് സിനിമയില്‍.അബോധമായി രൂപപ്പെടുത്തുന്ന ഫ്രെയിമിനകത്തും വര്‍ണങ്ങള്‍ ബോധപൂര്‍വം പ്രവര്‍ത്തിക്കുന്നു.സോദ്ദേശ സിനിമകള്‍ പോലും ഇതിന്നപവാദമല്ല എന്നതാണ് സങ്കടകരം.എഴുത്തിന്ന് ആസംസകള്‍..ടി പി സക്കറിയhttps://www.blogger.com/profile/01912865802346218039noreply@blogger.com