tag:blogger.com,1999:blog-2586392050506220163.post8656117218451902049..comments2023-11-19T00:29:09.941-08:00Comments on ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്: ലോകം ഗാസയായി മാറുമ്പോള്‍G P RAMACHANDRANhttp://www.blogger.com/profile/12579841131004384749noreply@blogger.comBlogger4125tag:blogger.com,1999:blog-2586392050506220163.post-71350593782579360882010-06-13T04:36:09.805-07:002010-06-13T04:36:09.805-07:00വെറുതെ ഒബാമയെ എന്തിനു പഴി പറയണം! അദ്ദേഹം മാറ്റം എന...വെറുതെ ഒബാമയെ എന്തിനു പഴി പറയണം! അദ്ദേഹം <b>മാറ്റം</b> എന്നേ പറഞ്ഞുള്ളൂ. അത് അമേരിക്കയുടെ അജണ്ടയിലുള്ള മാറ്റമാകുമെന്ന് തെറ്റിദ്ദരിച്ചതിനു അങ്ങേരെന്തു പിഴച്ചു. പ്രസിഡണ്റ്റ് പദവിക്കുണ്ടാകുന്ന കേവല മാറ്റം അതാണു CHANGE!കുരുത്തം കെട്ടവന്https://www.blogger.com/profile/02258841749450836485noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-62873222444489844292010-06-13T04:09:49.125-07:002010-06-13T04:09:49.125-07:00ഒബാമയിലൂടെ സാമ്രാജ്യത്ത നിലപാടുകളില്‍ മാറ്റം സ്വപ്...ഒബാമയിലൂടെ സാമ്രാജ്യത്ത നിലപാടുകളില്‍ മാറ്റം സ്വപ്നം കണ്ടവരാണ് അബദ്ധം കാണിച്ചത്. സാമ്രാജ്യത്ത എന്ന കാട്ടാളത്തം അമേരിക്കന്‍ പ്രസിഡന്റുമാരില്‍ മാത്രം ഒതുങ്ങി നില്ക്കുന്നതാണെന്ന്ന് തെറ്റിദ്ദരിച്ചവര്ക്കാണ് ഇച്ചാ ഭംഗം സംഭവിച്ചത്. അമേരിക്ക്കന് കോര്‍പറേറ്റുകളും, ജൂത ലോബിയും , ആയുദ്ധ കച്ചവടക്കാരും ചേര്‍ന്ന് ഭരിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്തത്തിന് വിട്റ്റുപണി ചെയ്യുക എന്ന നിസ്സാര കര്‍ത്തവ്യം മാത്രമാണ് ഒബാമമാര്‍ക്കും, മന് മോഹന്‍ മാര്‍ക്കും മറ്റുമുള്ളത്. അത് അവര്‍ ഭംഗിയായി ചെയ്യുന്നു എന്ന് മാത്ര. ഗാസയിലോ , ഭോഒപാലിലോ കുറച്ച് പട്ടിണീ പാവങ്ങള്‍ ചത്തു തുലഞ്ഞാല്‍ സ്റ്റോഒക്ക് എക്സ്ചേഎഞ്ചുകളിലോ , ലോക സാമ്പത്തിക രംഗത്ത് ചലനമൊന്നും ഇല്ലാത്തതിനാല്‍. ഒരു ഒബാമയും ഇടപെടുകയില്ല എന്നത് സത്യം. പശ്ചിമേഷ്യയെ അടക്കി ഭരിക്കാന്‍ ഇസ്രായേല്‍ എന്ന ക്വട്ടേഷന്‍ രാജ്യത്തെ നിലനിര്‍ത്തുന്നത് ഒബാമയേയോ അതേപോലെ ഇനി വരാനിരിക്കുന്ന കറുത്തതതോ വെളുത്തതോ ആയ ഒബാമമാരുടെ ജോലിയായിരിക്കും.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-90731715176070689662010-06-09T12:35:36.561-07:002010-06-09T12:35:36.561-07:00ഒബാമ മുസ്ളിങ്ങളോട് സംസാരിക്കുന്നു എന്ന പേരില്‍ കയ്...ഒബാമ മുസ്ളിങ്ങളോട് സംസാരിക്കുന്നു എന്ന പേരില്‍ കയ്റോ മുതല്‍ തൃശ്ശൂര്‍ വരെ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നുകളില്‍ വിളമ്പിയ കോഴിക്കാലുകള്‍ കടിച്ചു വലിച്ചവര്‍ ഉപേക്ഷിച്ച എല്ലിന് കഷണങ്ങളെങ്കിലും ഗാസയിലെ കുട്ടികള്‍ക്ക് എത്തിക്കാന്‍ ഒബാമ നോക്കികള്‍ തയ്യാറാകുമോ എന്നാണ് മനുഷ്യസ്നേഹികള്‍ക്ക് ചോദിക്കാനുള്ളത്. <br />ഇരകളോടൊപ്പം തന്നെ,Mohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-15072538329730101372010-06-09T07:27:14.085-07:002010-06-09T07:27:14.085-07:00ഇനിയുമെത്ര റേച്ചല്കോറിമാര്ഇനിയുമെത്ര റേച്ചല്കോറിമാര്Anees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.com