tag:blogger.com,1999:blog-2586392050506220163.post8719568555135506339..comments2023-11-19T00:29:09.941-08:00Comments on ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്: ധാർമിക സന്ദിഗ്ദ്ധതകളുടെ അവരോഹണാഖ്യാനങ്ങൾG P RAMACHANDRANhttp://www.blogger.com/profile/12579841131004384749noreply@blogger.comBlogger6125tag:blogger.com,1999:blog-2586392050506220163.post-55513184250584638942009-08-10T03:28:17.650-07:002009-08-10T03:28:17.650-07:00ജി.പി പുസ്തകം വായിക്കുവാൻ കഴിഞ്ഞിട്ടില്ല.തങ്കളുടെ ...ജി.പി പുസ്തകം വായിക്കുവാൻ കഴിഞ്ഞിട്ടില്ല.തങ്കളുടെ കുറിപ്പ് പുസ്തകം വായിക്കുവാൻ ഉള്ള ത്വരയെ കൂടുതൽ ഉദ്ദീപിപ്പിക്കുന്നു.

മതനിയമങ്ങൾക്കപ്പുറം ചിലവ്യക്തികളിൽ സ്വവർഗ്ഗതാൽപര്യം ഉണർത്തുന്ന പ്രകൃതിയുടെ വികൃതിയെയും,ജീൻസിടാത്തെ തന്റെ "എല്ലായിടത്തും ദർശ്ശിക്കാനാകുന്ന മോഡലിനെ" കുറിച്ച് പെൺകുട്ടി പറയുനന്തും.ചൊദനയുണർത്തുന്ന വ്യക്തി/ചിത്രം ആരെന്ന് പറയാതെ പറയുന്നതിനെ കുറിച്ചു ഒക്കെ എഴുതപ്പെടുന്ന/ചർച്ച ചെയ്യുന്ന നോവൽ തീർച്ചയായും സാമ്പ്രദായിക രീതികളെ പൊളിച്ചെഴുതുന്നതാകും എന്ന് കരുതുനു.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-63222852103064700272009-08-04T09:44:01.047-07:002009-08-04T09:44:01.047-07:00thanks sumesh chandran and anil@blog for the comme...thanks sumesh chandran and anil@blog for the comments. i don't know to put the blog in marumozhi. pl helpG P RAMACHANDRANhttps://www.blogger.com/profile/12579841131004384749noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-30851572585497037342009-08-04T04:43:04.745-07:002009-08-04T04:43:04.745-07:00മനോഹരമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു കുറിപ്പ്.
പുസ്...മനോഹരമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു കുറിപ്പ്.
പുസ്തകത്തിന്റെ ഒരാവര്‍ത്തി വായനക്കുശേഷമാണിത് കാണുന്നത് എന്നതിനാല്‍ ഫോളോ ചെയ്യാന്‍ എളുപ്പമായി.
ഓ.ടോ.
സുമേഷ് ഭായ്,
മറുമൊഴീന്നാ ഇവിടെ വന്നത്.
:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-86272957097251080162009-08-04T02:47:33.878-07:002009-08-04T02:47:33.878-07:00വിശദമായ ആഖ്യാനം..
വിസ്തരിച്ചു വായിച്ചു.
(ഇത് മറ...വിശദമായ ആഖ്യാനം..
വിസ്തരിച്ചു വായിച്ചു.

(ഇത് മറുമൊഴിയില്‍ പോകാത്ത ബ്ലോഗാണോ?.. ആരെയും കണ്ടില്ല, അതു കൊന്റു ചോദിച്ചതാ...)
:)[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-10223647363751607582009-08-03T19:17:48.585-07:002009-08-03T19:17:48.585-07:00thanks natasha for the comment. i wrote all the re...thanks natasha for the comment. i wrote all the references from the memories of those films which i had watched years back. i will correct the details after re checking itG P RAMACHANDRANhttps://www.blogger.com/profile/12579841131004384749noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-49264395859819389432009-08-02T22:00:40.890-07:002009-08-02T22:00:40.890-07:00somehow, i remember some almodovar films different...somehow, i remember some almodovar films differently.
"ടോക്ക് ടു ഹെറിലെ ഇൻട്രോവർട്ടായ പുരുഷ നേഴ്സ് കോമയിൽ കുടുങ്ങിപ്പോയ യുവതിയായ രോഗിയെ പ്രണയിക്കുന്നതും തുടർന്ന് അവളുമായി രതിയിലേർപ്പെട്ട് ഗർഭിണിയാക്കുന്നതും അതിന്മൂലം അവളുടെ ബോധം തിരിച്ചുകിട്ടി പൂർണരോഗ്യവതിയാവുന്നതും എന്നാൽ സമ്മതമില്ലാതെ രോഗിയുമായി ലൈംഗികവേഴ്ചയിലേർപ്പെട്ടതിന് അയാളെ ജയിലിലടക്കുന്നതും"
i think she was raped by some one else...
"ആണായി വേഷം കെട്ടി നടക്കുന്ന വേശ്യ..."
i remember a transvestite man who was her husband..
anyway, these are some small facts about the films which do not reduce the quality of this post.

thanks for the introduction.Nathttps://www.blogger.com/profile/16422842537397032964noreply@blogger.com