tag:blogger.com,1999:blog-2586392050506220163.post9046375225244705577..comments2023-11-19T00:29:09.941-08:00Comments on ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്: മലയാളസിനിമയില്‍ സന്തോഷ് പണ്ഡിറ്റിന്റെ കാലംG P RAMACHANDRANhttp://www.blogger.com/profile/12579841131004384749noreply@blogger.comBlogger10125tag:blogger.com,1999:blog-2586392050506220163.post-22853864201566689782011-12-18T03:21:07.748-08:002011-12-18T03:21:07.748-08:00ഓടിച്ചു വായിച്ചു.
സന്തോഷിനെ അനുകൂലിക്കുന്നില്ലെങ...ഓടിച്ചു വായിച്ചു.

സന്തോഷിനെ അനുകൂലിക്കുന്നില്ലെങ്കിലും അവന്റെ നിലവാരം പോലും മുഖ്യ പുലികൾക്ക് പലപ്പോഴും ഇല്ലാതെ പോകുന്നു. സിനിമാ സമരം ആയതിനാൽ അല്പം സമാധാനം ആയിരിക്കായിരുന്നു. കഴിഞ്ഞപാടെ അറബിയും ഒട്ടകവും പിന്നെ നായരും, വെനീസിലെ വ്യാപാരിയും ഒക്കെ എത്തി. വരാനിരിക്കുന്ന കാസനോവയും ഒക്കെ ഓർക്കുമ്പോൾ പ്രേക്ഷകൻ എന്ന നിലയിൽ ഭയം തോന്നുന്നു.

സാധാരണ പ്രേക്ഷകർക്ക് തമിഴും, ഹിന്ദിയും, ഇംഗ്ലീഷും പഥ്യമായി തുടങ്ങി. ബ്യൂട്ടിഫുൾ, പോലുള്ള ചിത്രങ്ങളിൽ ഇതിനിടയിൽ ആളുകളുടെ ശ്രദ്ധയും പ്രോത്സാഹനവും ഏറ്റു വാങ്ങുകയും ചെയ്യും.ഓഡിനറി (റിലീസ് ആയിട്ടില്ല) സാധാരണക്കാരൻ പ്രതീക്ഷയുണർത്തുന്ന ഒരു ചിത്രമാണെന്ന് കരുതുന്നു.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-45980143374688252692011-12-08T00:05:09.325-08:002011-12-08T00:05:09.325-08:00ജി പി യുടെ ലേഖനത്തിലെ 'കുമിള' എന്ന പ്രയോഗം...ജി പി യുടെ ലേഖനത്തിലെ 'കുമിള' എന്ന പ്രയോഗം എനിക്ക് നന്നേ ഇഷ്ടപ്പെട്ടു. സ്മാര്‍ട്ട് സിറ്റി വരുമെന്ന് പറഞ്ഞു കേരളത്തിലെ ഭൂവില കുത്തനെ ഉയര്‍ത്തി നിറുത്തുകയും വില്കാന് കൊള്ളാത്ത ഒരു സ്ഥാവര ജംഗമ വസ്തുവാക്കുകയും ചെയ്ത മാധ്യമ കച്ചവടക്കാരാണ് മലയാള സിനിമയെയും കൊന്നു തന്ന്നത്. സംവിധായകരും വയസ്സരായ മസില് നായകരും കിളുന്തു നായികമാരും വട്ടം കൂടിയിരുന്നു "വ്യത്യസ്തമായ" സിനിമയെന്ന് പറഞ്ഞു മാര്‍കെറ്റ് ചെയ്തത് എല്ലാം ജനം വെറുത്ത പ്രമേയങ്ങള്‍ ആയിരുന്നു. മുസ്ലിംകളെ ഭീകരാക്കി ചിത്രീകരിക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയ തിരകഥകള്‍, അല്ലെങ്കില്‍ ഗുണ്ടാ വിളയാട്ടം സിനിമകള്‍ എന്നിവ നമ്മുടെ പൊതു ജീവിതം സുരക്ഷിതമാല്ലാതാക്കി കഴിഞ്ഞു.

"ഇന്ത്യന്‍ റുപീ" എന്ന സിനിമ കേരളത്തില്‍ പൊട്ടി തകര്‍ന്ന റിയല്‍ എസ്റ്റേറ്റ് വിപത്ത് എങ്ങിനെ നമ്മുടെ സാമൂഹ്യ ജീവിതത്തെ തകര്കുന്നു എന്ന് കാണിക്കുന്നുണ്ട്. പല തവണ നുണ പറഞ്ഞു, പൊതു ജനമധ്യത്തില്‍ വിശ്വാസത നഷ്ടപ്പെട്ടവരാണ് സിനിമയിലും മാധ്യമങ്ങളിലും ഇന്നുള്ളത്. സന്തോഷ് പണ്ഡിറ്റ് നിര്‍മ്മിച്ചത് ഒരു ആഭാസ സിനിമ ആയിരുന്നുവെങ്കിലും ചെലവ് കുറഞ്ഞ രീതിയില്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് സങ്കേതം ഉപയോഗിച്ച് നല്ല സിനിമകള്‍ മാര്‍കെറ്റ് ചെയ്യാമെന്നുള്ള ഒരു പാഠം കൂടെ നാം പഠിക്കേണ്ടതുണ്ട്. എന്ത് കൊണ്ട് കലാ മൂല്യമുള്ള സിനിമ നിര്‍മിക്കുന്നവര്‍ക്ക് വിപണനത്തിന് വേണ്ടി മാത്രമായെങ്കിലും അയാളെ ഉപയോഗപ്പെടുത്തികൂട? 'മേല്‍വിലാസം' പോലുള്ള ലോ ബജറ്റ് ചിത്രങ്ങള്‍ മലയാളത്തില്‍ ഇനിയും ഉണ്ടാകും. കള്ള പണക്കാരുടെ ബിനാമികള്‍ സിനിമ നിര്‍മിക്കുന്നത് കൊണ്ടാണ് ബജറ്റ് ഉയര്‍ന്ന, കലാ മൂല്യമില്ലാത്ത സിനിമകള്‍ നമുക്കിടയില്‍ ഉണ്ടാകുന്നത്. സാമൂഹ്യ സുരക്ഷ ഉറപ്പു നല്‍കാത്ത പൊതു സ്ഥലങ്ങള്‍ ആണ് മലയാളിക്കുള്ളത്. സിനിമ ടാകീസും , ബസ് സ്ടാന്ടും അടക്കമുള്ള പൊതു വേദികള്‍ സുരക്ഷിതമാക്കാതെ ആരാണ് സിനിമ കാണാന്‍ പോകുക?അവര്ണന്https://www.blogger.com/profile/01761278458965835355noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-42266955238900055322011-12-08T00:03:28.090-08:002011-12-08T00:03:28.090-08:00This comment has been removed by the author.അവര്ണന്https://www.blogger.com/profile/01761278458965835355noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-82019676750793716722011-12-04T18:00:06.118-08:002011-12-04T18:00:06.118-08:00നന്നായിരിക്കുന്നു നിരീക്ഷണം...പണ്ഡിറ്റിനേ കലെറിയാ...നന്നായിരിക്കുന്നു നിരീക്ഷണം...പണ്ഡിറ്റിനേ കലെറിയാന്മാത്രം യോഗ്യർ മലയാലസിനിമ "വ്യവസായത്തിൽ" എത്രപേരുണ്ട്...നമ്മുടെ എല്ല ലോജിക്കുകളെയുംകളിയാക്കിവിട്ട അർത്ഥശൂൻയതകൾ നിറച്ചത് ഈ പാവമ്മാത്രമാണോ ?vijayakumarblathurhttps://www.blogger.com/profile/17727223248719554521noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-27934698813054907432011-12-02T10:39:31.493-08:002011-12-02T10:39:31.493-08:00As a matter of fact, Indian film industry as a who...As a matter of fact, Indian film industry as a whole has become a big zero. It has been a while since there has been a brilliant film. They say, films are meant for entertainment, which comes as recurring plots infused with sex, senseless comedy and item numbers. I wish I was born in the era of Ritwik Ghatak and Satyajit Ray instead of era of Mukesh Bhatt and Karan Johar. It is true; Santosh Pandit has become the paradigm of a fool. But aren’t we the viewers responsible for people like him?? There have been dumb movies like this before. Then why all these hype about this guy and his so called movie? Pathetic!!!arathi roshanhttps://www.blogger.com/profile/14578933403240141987noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-179362219396245542011-12-02T01:47:00.759-08:002011-12-02T01:47:00.759-08:00appol pandit oru apayachinnam?appol pandit oru apayachinnam?പാണന്https://www.blogger.com/profile/13234799504124448424noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-71305704100934621512011-12-01T22:39:48.202-08:002011-12-01T22:39:48.202-08:00സത്യം എപ്പോജും കയപ്പുള്ളതായിരിക്കും.
അതുകൊണ്ടാണ് ...സത്യം എപ്പോജും കയപ്പുള്ളതായിരിക്കും.

അതുകൊണ്ടാണ് പലര്‍ക്കും അത് ദഹിക്കാന്‍ ഒരു ബുദ്ധിമുട്ട്

സന്തോഷ് ഒരു ബുദ്ധിയുള്ള ആള് ത്തന്നെയാണ്Anonymoushttps://www.blogger.com/profile/12438760924859421145noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-86854012577678438702011-12-01T22:11:56.884-08:002011-12-01T22:11:56.884-08:00well said.
സന്തോഷ് പണ്ഡിറ്റിന്റെ 'മന്ദബുദ്ധി...well said.

സന്തോഷ് പണ്ഡിറ്റിന്റെ 'മന്ദബുദ്ധിത്തം' ആഘോഷിക്കുകയാണ് അയാളുടെ സിനിമ വിജയിപ്പിച്ചതിലൂടെ പ്രേക്ഷകര്‍ ചെയ്തതെന്നു പറയുന്ന നമ്മുടെ സിനിമാ ജീവികള്‍, മലയാള സിനിമയെ പണ്ഡിറ്റ് നശിപ്പിച്ചു എന്ന് വിലപിക്കുന്നത് വിചിത്രമാണ്.
ഓരോ സിനിമ ഉണ്ടാക്കുമ്പോഴും വ്യത്യസ്തം, പുതിയത്, പരീക്ഷണം തുടങ്ങിയ വിശേഷണങ്ങള്‍ കൊടുത്ത് ആ വാക്കുകളോടൊക്കെ ഒരുതരം പുച്ഛം പ്രേക്ഷകനില്‍ സൃഷ്ടിച്ചതിന് ഉത്തരവാദികള്‍ ബാബുരാജടക്കമുള്ള സിനമാക്കാരാണ്. സന്തോഷ് പണ്ഡിറ്റ് എന്നയാള്‍ ഒറ്റക്ക് വിചാരിച്ചാല്‍ നശിപ്പിക്കാവുന്നതേയുള്ളൂ മലയാള സിനിമ എന്നാണോ ഇവര്‍ കരുതുന്നത്? എലുമ്പനായ നായകന് അഞ്ചും ആറും ഘടാഘടിയന്മാരായ വില്ലന്മാരെ സ്ലോമോഷനില്‍ ഇടിച്ചു തെറിപ്പിക്കുന്ന, സ്വകാര്യ സംഭാഷണങ്ങള്‍ പോലും ഉച്ചത്തിലുള്ള പ്രഖ്യാപനങ്ങളാകുന്ന, ശുദ്ധമലയാളത്തില്‍ ഇംഗ്ലീഷ് ഉച്ചരിക്കുന്ന, ഇന്റര്‍നെറ്റിനെയും പുതിയ സങ്കേതകങ്ങളെയും പറ്റിയുള്ള അറിവില്ലായ്മ വിളമ്പുന്ന 'ഉദാത്ത സിനിമ'കളുടെ കൂട്ടത്തില്ച്ചേര്ക്കാം പണ്ഡിറ്റിന്റെ സിനിമയെയും. സത്യന് അന്തിക്കാടിന് 'ഇന്നത്തെ ചിന്താവിഷയ'വും ബുണ്ണികൃഷ്ണന് 'പ്രമാണി'യും ഒക്കെ എടുക്കാമെങ്കില്‍ പണ്ഡിറ്റ് കൃഷ്ണനും രാധയും എടുക്കുന്നതില്‍ തെറ്റെന്ത്?ഷാഫിhttps://www.blogger.com/profile/13224069908195150780noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-49443350413145803052011-12-01T18:36:06.198-08:002011-12-01T18:36:06.198-08:00സിനിമാശാല മാത്രമല്ല; പൊതുഇടങ്ങള്‍ മിക്കവാറും എല്ല...സിനിമാശാല മാത്രമല്ല; പൊതുഇടങ്ങള്‍ മിക്കവാറും എല്ലാം ' തീവണ്ടിക്കക്കൂസായി' മാറുകയാണ്`. ആഭാസഭാഷണവും (ജോര്‍ജ്ജ്.... ) ആഭാസനോട്ടവും ആഭാസ ചേഷ്ടകളും നിറയുകയാണ്`. സ്ത്രീയെ ഏറ്റവും കൂടുതല്‍ അപമാനവീകരിക്കുന്ന/ അപമാനിക്കുന്ന ഒരു കാലാവസ്ഥ ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല എന്നു തോന്നുന്നു.സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-84857623827610078802011-12-01T12:33:15.237-08:002011-12-01T12:33:15.237-08:00well said.....:-)well said.....:-)saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.com