tag:blogger.com,1999:blog-2586392050506220163.post989898986928418887..comments2023-11-19T00:29:09.941-08:00Comments on ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്: സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍G P RAMACHANDRANhttp://www.blogger.com/profile/12579841131004384749noreply@blogger.comBlogger97125tag:blogger.com,1999:blog-2586392050506220163.post-23700283541435751482010-12-13T10:28:09.052-08:002010-12-13T10:28:09.052-08:00മാനവിക നിലപാടുകള്‍: ഒരു ആര്.എസ്സ്.എസ്സു് ദലിതന്റെ...മാനവിക നിലപാടുകള്‍: ഒരു ആര്.എസ്സ്.എസ്സു് ദലിതന്റെ തിരിച്ചറിവുകള്‍(DHRM-വോയിസ്-1)Dr. Shaji Alungalhttps://www.blogger.com/profile/16308541279577224282noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-77137862961685098972010-12-13T10:26:56.559-08:002010-12-13T10:26:56.559-08:00മാനവിക നിലപാടുകള്‍: ഒരു ആര്.എസ്സ്.എസ്സു് ദലിതന്റെ...മാനവിക നിലപാടുകള്‍: ഒരു ആര്.എസ്സ്.എസ്സു് ദലിതന്റെ തിരിച്ചറിവുകള്‍(DHRM-വോയിസ്-1)Dr. Shaji Alungalhttps://www.blogger.com/profile/16308541279577224282noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-26618962435653950982010-09-22T13:11:50.861-07:002010-09-22T13:11:50.861-07:00ഈ ന്യൂനപക്ഷങ്ങളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും...ഈ ന്യൂനപക്ഷങ്ങളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും 'ഇരകളുടെയും' വിശുദ്ധ മധ്യസ്ഥനായ ജീ പി താങ്കള്‍ ഈ ഹിന്ദുത്വ-സയണിസ്റ്റ് ഗൂടാലോച്ചനയെക്കുരിച്ചുള്ള ഈ ബ്ലോഗ് ഒന്ന് വായിക്കുന്നത് നന്നായിരിക്കും
http://syaamam.blogspot.com/2010/08/blog-post.html3dstarhttps://www.blogger.com/profile/07792895738129384218noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-13251705624551312812010-08-31T23:26:38.985-07:002010-08-31T23:26:38.985-07:00ഇസ്ലാമിസ്റ്റ് ബുജികളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കു...ഇസ്ലാമിസ്റ്റ് ബുജികളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുകയാണ്. റംസാന് മാസം കഴിയുബോഴേക്കും ഇസ്ലാമിസ്റ്റുകള്‍ ബൂലോകം ഇഫ്ത്താര്‍ വിരുന്നുകള്‍കൊണ്ട് കീഴടക്കുമെന്നും ... കാലാവസ്ഥ പ്രവചന കേന്ദ്രങ്ങളുടെ റിപ്പോര്‍ട്ടുണ്ടാകാന്‍ സാധ്യതയുണ്ട് :) കെ.പി.രാമനുണ്ണിമാര്‍ക്കും, ജി.പി.രാമചന്ദ്രന്മാര്‍ക്കും,എസ്.വി.രാമനുണ്ണിമാര്‍ക്കും,രാജീവ് ശങ്കരന്മാര്‍ക്കും,ചാര്‍വാക, നിസ്സഹായ,സത്യാന്വേഷികള്‍ക്കും,വാണീദാസ് എളയാവൂരിനെപ്പോലുള്ള മഹാസാഹിത്യകാരന്മാര്‍ക്കും ശേഷം കാരിരുമ്പുപോലെ കരുത്തുറ്റ പ്രത്യയശാസ്ത്രത്തിന്റെ ബൂലോക നിറ സാന്നിദ്ധ്യമായ
ശ്രീ.കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി അവര്‍കളും ഇസ്ലാമിസ്റ്റ് ആകാശത്തിന്റെ നെടും തൂണാകാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഇത്രയും വലിയൊരു ഭൂരിപക്ഷ ശക്തിക്കുമുന്നില്‍ പിടിച്ചുനില്ക്കാന് ആറ്റുകാല്‍ ഭഗവതിയേ..., പഴവങ്ങാടി ഗണപതിയെ.., യുക്തിവാദി ദൈവങ്ങളെ..., നിരീശ്വര ഋഷീശ്വരന്മാരെ.... ഈ ചിത്രകാരനു ശക്തി നല്കു !!!
ഇസ്ലാമിസ്റ്റ് ഹൈന്ദവ (അ./സ.)ബുജികള്‍ക്കായി ചിത്രകാരന് തയ്യാറാക്കിയ ഛര്‍ദ്ദ്യാതിസാര നിയന്ത്രണത്തിനായുള്ള അലോപ്പതി മരുന്ന് : വാലുകള്‍ ആടുന്നത് ആര്‍ക്കുവേണ്ടി ?chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-63256759307876624052010-08-30T11:02:06.587-07:002010-08-30T11:02:06.587-07:00~~~~~ഹിന്ദു തീവ്രവാദമാണ് പുതിയ ഭീഷണി: ചിദംബരം~~~~~...~~~~~ഹിന്ദു തീവ്രവാദമാണ് പുതിയ ഭീഷണി: ചിദംബരം~~~~~

GPR,

അയ്യോ തെറ്റി!! പുതിയ ഭീഷണി അല്ല!!! അങ്ങനെ പറഞ്ഞാല്‍ ഇസ്ലാമിക തീവ്രവാദികള്‍ക്ക് "പ്രതിക്രിയാവാദം" എങ്ങനെ നല്‍കും?? അതുകൊണ്ട് അത് വേണ്ടാ.. പഴയ ഹിന്ദു തീവ്രവാദം കൂടുതല്‍ ശക്തമാകുന്നു എന്ന് പറഞ്ഞൊരു പോസ്റ്റ് താങ്ങൂ.. എന്നിട്ട് ചിദംബരം പറഞ്ഞതിനെ ചെറുതായി ഒന്ന് വളക്കൂ..

ഒടിക്കെണ്ടാ...Anonymousnoreply@blogger.comtag:blogger.com,1999:blog-2586392050506220163.post-37543848433627537972010-08-27T23:11:22.334-07:002010-08-27T23:11:22.334-07:00ഹൊ! സമാധാനമായി .......ഹൊ! സമാധാനമായി .......Unknownhttps://www.blogger.com/profile/00799399832936556159noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-36874735818209073642010-08-25T05:44:14.781-07:002010-08-25T05:44:14.781-07:00ഹിന്ദു തീവ്രവാദമാണ് പുതിയ ഭീഷണി: ചിദംബരംഹിന്ദു തീവ്രവാദമാണ് പുതിയ ഭീഷണി: ചിദംബരംG P RAMACHANDRANhttps://www.blogger.com/profile/12579841131004384749noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-73567842807362904582010-08-23T04:11:03.799-07:002010-08-23T04:11:03.799-07:00മിതവാദിയായ മുസ്ളിമിനെ അമേരിക്കക്ക് ആവശ്യമില്ല. വേ...മിതവാദിയായ മുസ്ളിമിനെ അമേരിക്കക്ക് ആവശ്യമില്ല. വേണ്ടത് തീവ്രവാദികളെ മാത്രം... അതും അവര്‍ക്ക് ലാഭകരമായി വിനിയോഗിക്കാവുന്നവരെ മാത്രം..അപ്പൊകലിപ്തോhttps://www.blogger.com/profile/09826882090291290398noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-2877959535843812622010-08-22T02:22:28.595-07:002010-08-22T02:22:28.595-07:00>>> Murali said... എന്നാല്‍ ഇസ്ലാമിക തീവ...>>> Murali said... എന്നാല്‍ ഇസ്ലാമിക തീവ്രവാദികള്‍ 9/11-ന് ശേഷം ലോകത്താകമാനം 15876 ആക്രമണങ്ങളാണ് നടത്തിയത്*. എന്നിട്ടും ഇസ്ലാമിക ഭീകരത എന്നൊന്നുണ്ട് എന്ന് സമ്മതിക്കാന്‍ മടിയുള്ളത് ഏത് അജണ്ടമൂലമാണ്? <<<

ഈ കണക്കുകളില്‍ അമേരിക്ക നിക്ഷേപിച്ച ബോംബുകള്‍ പെടില്ലെന്നു കരുതുന്നു. അമേരിക്ക അഫ്ഗാനിലും ഇറാഖിലും ഇട്ട പതിനാലു ലക്ഷം ടണ്‍ ബോംബുകള്‍ ഏത് ഭീകരതിയില്‍ ചേര്‍ക്കും. അവിറ്റെയും മരിച്ചത് മനുഷ്യരാണല്ലോ .. അതല്ല മരിച്ചതൊക്കെയും മുസ്ളിമാണെന്നത് കൊണ്ട് അവര്‍ അതര്‍ഹിക്കുന്നതും ഭീകരരുമാണ് എന്നാണോ ?

ചരിത്രം ഒന്ന് 1954 ലെ ഐസന്‍ ഹോവറിണ്റ്റെ അമേരിക്കയിലേക്ക് തിര്‍ച്ചുപിടിച്ചേ : അപ്പോല്‍ നിങ്ങള്‍ക്ക് ഇങ്ങനെ വായിക്കാം (നോം ചോംസ്കിയുടെ interview-ല്‍ നിന്ന് )

The US at that time had three major crisis areas, according to the internal discussions, all in Islamic countries, all in oil-producers. One was Indonesia, one was Algeria, one was basically Iraq -- the Iraqi region. Those were the three crises.

അതായത് കമ്മ്യൂണിസ്റ്റുകാരായിരുന്നില്ല അവരുടെ മുഖ്യ എതിരാളികള്‍ അന്നുമുതല്‍. ഇസ്ളാമിനെ അവരുടെ ശത്രുപക്ഷത്തെ അജണ്ടയാക്കിയത് മുസ്ളിംകളായിരുന്നില്ല. ഇസ്ളാം വെറിപരത്തി അവരുടെ മണ്ണില്‍ ഇടപെടാന്‍ പാവ ഭരണാധികാരികളെ സൃഷ്ടിച്ചും അതിലൂടെ നിരന്തരം കടന്നുകയറിയും നേട്ടമുണ്ടാക്കിയത് ആരാണ്. ?

ഇന്നും സ്വതന്ത്രപോരാളികളായ ഫലസ്തീനികളുടെയും ഇറാഖികളുടെയും അഫ്ഗാനികളുടെയും ഇടയില്‍ ചാരന്മാരെയും ചിദ്രശക്തികളെയും ഡോളര്‍കൊണ്ട് നിറച്ച് ബോംബുകള്‍ പൊട്ടിക്കുന്നത് ആരാണ്. ??

അത് കൊണ്ട് ആത്യന്തികമായി നേട്ടമുണ്ടാക്കുന്നത് ആരാണ്. ?

മുസ്ളിംകള്‍ തന്നെ മുസ്ളിംകളെ കൊന്നാല്‍ നിങ്ങള്‍ പറയുന്ന ആ 72 ഹൂറിമാരെ കിട്ടുമോ ?
10 ഡോളര്‍ കൊടുത്താല്‍ ഏതു തെരുവിലും ഹൂറിമാരെ കിട്ടുമെന്നിരിക്കെ സ്വന്തം സഹോദരനെ ബോംബുവച്ചു കൊല്ലുന്ന ഇസ്ളാമിനെ പരിചയപ്പെടുത്തിയാല്‍ അതില്‍ നിന്നു നേട്ടം കൊയ്യാന്‍ വളരെ എളുപ്പമെന്നു തിരിച്ചറിഞ്ഞ് പണിയെടുക്കുന്നതു മുസ്ളിംകളാണോ ?

ബിന്‍ലാദനെയും മുല്ല ഉമറിനെയും പരിശീലിപ്പിച്ചതും വളര്‍ത്തിയതും ആരാണ്.?
അമേരിക്കക്കെതിരെ അവര്‍ തിരിഞ്ഞപ്പോല്‍ അവര്‍ ഭീകരരായി. അവരെ ഇസ്ളാമിണ്റ്റെ പ്രതീകമാക്കി ഇസ്ളാമിണ്റ്റെ തലയില്‍ കെട്ടിവച്ചു. അങ്ങനെ ഇസ്ളാമും ഭീകരമായി !

കാസറാഗോട് പര്‍ദ്ധാ വിവാദത്തില്‍ അവിടത്തെ പെണ് കുട്ടിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി പര്‍ദ്ധാക്കെതിരില്‍ ഒരു വികാരം ആ കുട്ടിയിലും നാട്ടുകാരിലും ഉണ്ടാക്കുന്നത് സംഘപരിവാര്‍ ഭീകരരെന്നാണ് ഇപ്പോല്‍ വെളിപ്പെട്ടുവരുന്നതു. കലക്കി മീന്‍ പിടിക്കാന്‍ ഇസ്ളാമില്‍ വളരെ എളുപ്പമെന്ന് എല്ലാരും തിരിച്ചറിഞ്ഞിരിക്കുന്നു.

ജിഹാദ് സംസ്താപിക്കാന്‍ വന്ന അജ്മല്‍ കസബ് ജയിലില്‍ പഴവും പാലും തട്ടിവിടുന്നെന്ന് (നോമ്പെടുക്കാതെ) ഇന്നത്തെ വാര്‍ത്ത. എന്തെളുപ്പമാണു ഗുണ്ടകളെയും, ക്രിമിനലുകളെയും ഇസ്ളാമിണ്റ്റെ ചുമലില്‍ കെട്ടിവയ്ക്കാനും അതില്‍ നിന്നു വിളവുകൊയ്യാനും. നോമ്പെടുത്തിരുന്നെങ്കില്‍ അവന് ഹസ്രത്ത് നിസാമുദീന്‍ ഔലിയാ ആവും എന്നല്ല പറഞ്ഞുവരുന്നത്.

മുരളിയെപോലുള്ള സംഘം (യധാര്‍ഥ) ഭീകരവാദികള്‍ അങ്ങനെയങ്ങ് നന്നായിക്കളയും എന്നു വ്യാമോഹിച്ചല്ല ഇതെഴുതുന്നത്. ഇനിയും ഒരുപാട് സംജോദാകളും അജ്മീറുകളും മാലേഗാവുകളും, അഹമദാബാദുകളും ഒഴിയാതെ വരാന്‍ കിടക്കുകയല്ലെ ... ഇനിയും മുസ്ളിമിണ്റ്റെ ജീവിതം ബാക്കി, ഭീകരനായി കുടകിലും മറ്റും അലയാന്‍ ..അപ്പൊകലിപ്തോhttps://www.blogger.com/profile/09826882090291290398noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-9773209526775333292010-08-21T10:09:15.112-07:002010-08-21T10:09:15.112-07:00@Murali:
ഇതേ അന്വേഷണ ഏജന്‍സികള്‍ ഇസ്ലാമിക ഭീകരതയെക...@Murali:
ഇതേ അന്വേഷണ ഏജന്‍സികള്‍ ഇസ്ലാമിക ഭീകരതയെക്കുറിച്ച് എന്തുപറഞ്ഞാലും, അതെല്ലാം ടി ഏജന്‍സികളിലെ സവര്‍ണ്ണ, ആറെസ്സെസ്സ് ലോബിയുടെ കളിയെന്നല്ലേ സത്യാന്വേഷിയും മറ്റും പറയാറ്.
ഇപ്പോള്‍ സംഘ് ഭീകരര്‍ക്കു പങ്കുള്ളതെന്നു കണ്ടെത്തിയിട്ടുള്ള കേസുകളിലെല്ലാം ആദ്യം അന്വേഷണം നടത്തിയവര്‍ പറഞ്ഞിരുന്നത് എന്തായിരുന്നു? ആ അന്വേഷണ ഏജന്‍സികളില്‍ നിന്നുമാറി അന്വേഷണം വന്നപ്പോളല്ലേ കുറച്ചെങ്കിലും സത്യം പുറത്തുവന്നുകൊണ്ടിരിക്കുന്നത്? അപ്പോള്‍ ആദ്യത്തെ അന്വേഷണ ഏജന്‍സികളെ എങ്ങനെ വിശ്വാസത്തിലെടുക്കും?Anonymousnoreply@blogger.comtag:blogger.com,1999:blog-2586392050506220163.post-42833788423729753272010-08-21T08:47:07.695-07:002010-08-21T08:47:07.695-07:00സത്യം വിളിച്ചുപറയുമ്പോള്‍ അത് ഇസ്ലാമിന്റെയും ആദിവാ...സത്യം വിളിച്ചുപറയുമ്പോള്‍ അത് ഇസ്ലാമിന്റെയും ആദിവാസി-ദളിതന്റെയും ഭാഗത്തെ നീതിയെ ന്യായീകരിക്കുന്നതായാല്‍ പറയുന്നവന് ദളിത്-മുസ്ലീംഭീകരവാദി/ബുജി.

ആടിനെ പട്ടിയാക്കല്ലേ നിസ്സഹായാ. ഞാന്‍ പറഞ്ഞതിന് ഇതുമായി പുലബന്ധമെങ്കിലും ഉണ്ടോ? നിസ്സഹായന്/വേണുഗോപാലന്‍ സ്റ്റൈല്‍ ബു.ജി.കള്‍ക്ക് ഇസ്ലാമിക ഭീകരത എന്നൊന്നുണ്ട് എന്ന് സമ്മതിക്കാന്‍ മടിയാണ് എന്നത് നിങ്ങളുടെ ബ്ലോഗുകള്‍ വായിക്കുന്ന ആര്‍ക്കും എത്തിച്ചേരാവുന്ന ഒരു നിഗമനം മാത്രമാണ്.

ഹിന്ദുഭീകരവാദികളുടെ കാര്യത്തില്‍ രണ്ടു ഡെസനിലധികം സ്ഫോടനങ്ങള്‍ , വ്യാജഏറ്റുമുട്ടലുകള്‍..

ആയിക്കോട്ടെ. ഹിന്ദുഭീകരത എന്നൊന്നില്ല എന്ന് ഞാന്‍ എവിടെയാണ് പറഞ്ഞത്? രണ്ട് ഡസന്‍ (എവിടെ നിന്നാണാവോ ഈ കണക്ക്? ഞാന്‍ മനസ്സിലാക്കിയിടത്തോളം രണ്ട് കേസുകളിലെ ഹിന്ദുത്വവാദികളെ അറസ്റ്റ് ചെയ്തിട്ടിള്ളൂ. എന്നാലും ഇത് ശരിയെന്ന് വാദത്തിനുവേണ്ടി സമ്മതിക്കുന്നു.) ആക്രമണങ്ങളില്‍ നിന്ന് ഹിന്ദു ഭീകരത വ്യാപകമാണെന്ന് നിങ്ങള്‍ പറയുന്നു. എന്നാല്‍ ഇസ്ലാമിക തീവ്രവാദികള്‍ 9/11-ന് ശേഷം ലോകത്താകമാനം 15876 ആക്രമണങ്ങളാണ് നടത്തിയത്*. എന്നിട്ടും ഇസ്ലാമിക ഭീകരത എന്നൊന്നുണ്ട് എന്ന് സമ്മതിക്കാന്‍ മടിയുള്ളത് ഏത് അജണ്ടമൂലമാണ്?

ഇസ്ലാമിന്റെയും ആദിവാസി-ദളിതന്റെയും ഭാഗത്തെ നീതിയെ ന്യായീകരിക്കുന്നതായാല്‍ പറയുന്നവന് ദളിത്-മുസ്ലീംഭീകരവാദി/ബുജി.

ഇസ്ലാമിസവും ആദിവാസി-ദളിതരും എന്നാണാവോ ഒരുകുടക്കീഴില്‍ ആയത്? ഒരുപക്ഷേ ശരിയായിരിക്കാം. എന്തെന്നാല്‍ ഇസ്ലാമിസത്തിന് ഉച്ചനീചത്വങ്ങളില്ല എന്ന് പറയുന്നത് ഒരുകണക്കിന് ശരിയാണ്. ഇസ്ലാമിക ഭരണകൂടത്തിന്റെ കീഴില്‍ അവര്‍ണ്ണനും സവര്‍ണ്ണനും ഒരേ ചോയ്സ് തന്നെയാണ് - ഇസ്ലാമിനെ സ്വീകരിക്കുക, അഥവാ ജിസിയ നല്കി ‘ദിമ്മി’ ആയി, രണ്ടാംതരം പൌരന്മാരായി ജീവിക്കുക അഥവാ മരിക്കുക. അക്ബറുടെ കാലഘട്ടത്തില്‍ ജീവിച്ചിരുന്നതും, അക്ബറുടെ ഹിന്ദു-മുസ്ലീം സിന്ക്രട്ടിക് പോളിസികളുടെ കടുത്ത വിമര്‍ശകനുമായ അഹമ്മദ് സര്‍ഹിന്ദി (1564-1624) എന്ന ഇസ്ലാമിക പണ്ഡിതന് ഹിന്ദുക്കളോടുള്ള സമീപനം എങ്ങനെ ആയിരിക്കണമെന്ന് ചക്രവര്‍ത്തിക്കെഴുതിയ ഒരു കത്തില്‍ വ്യക്തമാക്കുന്നു (സമയക്കുറവുമൂലം വിവര്‍ത്തനം ചെയ്യുന്നില്ല): The honour of Islam lies in insulting kufr and kafirs. One who respects the kafirs dishonours the Muslims... The real purpose of levying jiziya on them is to humiliate them to such an extent that they may not be able to dress well and to live in grandeur. They should constantly remain terrified and trembling. It is intended to hold them under contempt and to uphold the honour and might of Islam.

ഇതില്‍ അവര്‍ണ്ണനെയും സവര്‍ണ്ണനെയും രണ്ടു രീതിയില്‍ കൈകാര്യം ചെയ്യണമെന്ന് പറയുന്നില്ല. അതായത്, ഇസ്ലാം സമാധാനത്തിന്റെ മാത്രമല്ല, സമത്വത്തിന്റെയും മതമാണ്!

ഇസ്ലാമിസ്റ്റ് അജണ്ടയെ മറച്ചുപിടിക്കാനും ഭീകരതയെ ന്യായീകരിക്കാനും നിങ്ങള്‍ക്ക് ശ്രമിച്ചുകൊണ്ടിരിക്കാം. പക്ഷേ നിങ്ങളുടെ പരിശ്രമങ്ങളെ ആത്യന്തികമായി തകര്‍ക്കുന്നത് ഹിന്ദുത്വവാദികളോ സവര്‍ണ്ണ മാധ്യമങ്ങളോ സയണിസ്റ്റുകളോ നിയോകോണന്മാരോ ആയിരിക്കില്ല - ഒസാമ ബിന്‍ ലാദനോ സവാഹിരിയോ പോലുമായിരിക്കില്ല: സൌദി അറേബ്യയും ഇറാനും മറ്റനേകം ഇസ്ലാമിക രാജ്യങ്ങളുമാണ് ഇസ്ലാമിസം എന്നാല്‍ എന്ത് എന്ന് ലോകരെ നിരന്തരം ഓര്‍മ്മപ്പെടുത്തുക വഴി നിങ്ങളുടെ വഴിമുടക്കുന്നത്.

* www.thereligionofpeace.com എന്ന ടെറര്‍ ട്രാക്കിങ് വെബ്സൈറ്റിന്റെ കണക്കുപ്രകാരം.Muralihttps://www.blogger.com/profile/07705346859632266241noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-33214609582812124332010-08-21T04:48:30.914-07:002010-08-21T04:48:30.914-07:00@സത്യാന്വേഷി,
ബോള്‍ഡ് ചെയ്ത ആരോപണം ഇവിടത്തെ അന്വേഷ...@സത്യാന്വേഷി,
ബോള്‍ഡ് ചെയ്ത ആരോപണം ഇവിടത്തെ അന്വേഷണ ഏജന്‍സികള്‍ ദിനേനെയെന്നോണം വെളിപ്പെടുത്തിക്കൊണ്ടിരുന്നിട്ടും അത് ഞങ്ങള്‍ കുറേപ്പേര് വ്യാജമായി ഉന്നയിക്കുന്നതാണെന്നു കണ്ടെത്തുന്ന വിദ്യയുടെ പേരാണ് ആടിനെ പട്ടിയാക്കല്‍.

ഇതേ അന്വേഷണ ഏജന്‍സികള്‍ ഇസ്ലാമിക ഭീകരതയെക്കുറിച്ച് എന്തുപറഞ്ഞാലും, അതെല്ലാം ടി ഏജന്‍സികളിലെ സവര്‍ണ്ണ, ആറെസ്സെസ്സ് ലോബിയുടെ കളിയെന്നല്ലേ സത്യാന്വേഷിയും മറ്റും പറയാറ്. എന്നുമുതലാണാവോ അന്വേഷണ ഏജന്സിക്കാരെല്ലാം സത്യാന്വേഷിക്ക് good guys ആയത്?

പിന്നെ, ഹിന്ദു ഭീകരത ഉണ്ടോ ഇല്ലയോ എന്നൊന്നുമല്ലല്ലോ ഞാന്‍ പറഞ്ഞത്? ഇസ്ലാമികഭീകരതയെ നിഷേധിക്കാനും ന്യായീകരിക്കാനും ബു.ജി.കള്‍ കാണിക്കുന്ന വ്യഗ്രതയെക്കുറിച്ചല്ലേ?Muralihttps://www.blogger.com/profile/07705346859632266241noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-6674214318150349392010-08-20T21:26:43.243-07:002010-08-20T21:26:43.243-07:00@മുരളി,
സത്യം വിളിച്ചുപറയുമ്പോള്‍ അത് ഇസ്ലാമിന്റെ...@മുരളി,

സത്യം വിളിച്ചുപറയുമ്പോള്‍ അത് ഇസ്ലാമിന്റെയും ആദിവാസി-ദളിതന്റെയും ഭാഗത്തെ നീതിയെ ന്യായീകരിക്കുന്നതായാല്‍ പറയുന്നവന് ദളിത്-മുസ്ലീംഭീകരവാദി/ബുജി. സ്വതന്ത്രബുദ്ധിയില്ലാതെ, സവര്‍ണവും ഹൈന്ദവവത്ക്കരിക്കപ്പെട്ടതുമായ മുന്‍വിധികള്‍ക്ക്, മുരളീ നിങ്ങളും പൊതുസമൂഹവും എത്രമാത്രം കീഴ്പ്പെട്ടിരിക്കുന്നുവെന്നത് ആര്‍ക്കും ഒരിക്കലും മനസ്സിലാകാനും പോകുന്നില്ല. അതുകൊണ്ടാണ് ഹൈന്ദവമൂല്യങ്ങള്‍ മതേതരവും സ്വാഭാകിവും ഉത്തമമാണെന്നു തോന്നുതും മറ്റുള്ളവ വര്‍ഗീയവും അപകടകാരിയായും തോന്നുന്നത്.നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-19169759999431075572010-08-20T21:05:34.052-07:002010-08-20T21:05:34.052-07:00"നിര്‍ഭാഗ്യവശാല്‍ തന്നെ അവരുടെ അജണ്ടയും പ്രവര..."നിര്‍ഭാഗ്യവശാല്‍ തന്നെ അവരുടെ അജണ്ടയും പ്രവര്‍ത്തനങ്ങളും പരസ്യപ്പെടുത്തുന്നതുകൊണ്ട് ഇവരുടെ വാദങ്ങള്‍ക്ക് അധികം ‘ട്രാക്ഷന്‍’ കിട്ടുന്നില്ല."

ഭാഗ്യവശാലെന്നു പറ മുരളി, ചെയ്യുന്ന കാര്യം തന്റേടത്തോടെ ഇസ്ലാമികഭീകരര്‍ ഏറ്റെടുക്കുന്നുണ്ടെല്ലോ ?! അല്ലാതെ കണ്ടവന്റെ തലയില്‍ കെട്ടിവെക്കുന്ന തന്തയില്ലാത്തരവും ഭീരുത്തവും അവര്‍ കാണിക്കുന്നില്ലല്ലോ !!

ഹിന്ദുഭീകരവാദികളുടെ കാര്യത്തില്‍ രണ്ടു ഡെസനിലധികം സ്ഫോടനങ്ങള്‍ , വ്യാജഏറ്റുമുട്ടലുകള്‍ (മാവോയിസ്റ്റ് അക്കൌണ്ടില്‍ ആദിവാസികളോടും ദളിതരോടും, മുസ്ലീംഭീകരവാദികളെന്ന പേരില്‍ കാശ്മീരിലും ഗുജറാത്തിലും സാധാരണക്കാരേയും) എന്നിവ നടത്തി അതു മനഃസാക്ഷിക്കുത്തില്ലാതെ കണ്ടവന്റെ തലയില്‍ കെട്ടിവെച്ച പരിപാടിയല്ലേ ഇപ്പോള്‍ ഭാഗികമായി തെളിഞ്ഞുകൊണ്ടിരിക്കുന്നത്. അതുപോലും അംഗീകരിക്കാതെ അത് നിങ്ങളെപ്പോലുള്ള സംഘപരിവാറി ഭീകരവാദ താത്വികാചാര്യന്മാര് ന്യായീകരിക്കാന്‍ ശ്രമിക്കുന്നതാണ് ലജ്ജാകരം., പിന്നെ ഹിന്ദുഭീകരവാദികള്ക്ക് മൊസ്സാദ്, സി.ഐ.എ, സയണിസ്റ്റു ബന്ധമുണ്ടെന്ന കാര്യവും അംഗീകരിക്കാന്‍ ഇത്ര മടിയെന്താണ് ??നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-87903022518908832882010-08-20T19:57:36.220-07:002010-08-20T19:57:36.220-07:00>>> ബോള്‍ഡ് ചെയ്ത ആരോപണം ഇവിടത്തെ അന്വേഷണ...>>> ബോള്‍ഡ് ചെയ്ത ആരോപണം ഇവിടത്തെ അന്വേഷണ ഏജന്‍സികള്‍ ദിനേനെയെന്നോണം വെളിപ്പെടുത്തിക്കൊണ്ടിരുന്നിട്ടും അത് ഞങ്ങള്‍ കുറേപ്പേര് വ്യാജമായി ഉന്നയിക്കുന്നതാണെന്നു കണ്ടെത്തുന്ന വിദ്യയുടെ പേരാണ് ആടിനെ പട്ടിയാക്കല്‍ <<<

ചെന്നായ്ക്കളെ ആട്ടിന്‍ തോലണിയിക്കാനുള്ള ശ്രമം അതല്ലേ കൂടുതല്‍ ശരി.

ഇതുകൂടി വായിക്കുക CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-77737932602691644012010-08-20T18:28:55.526-07:002010-08-20T18:28:55.526-07:002Murali:
You writes:"ഇസ്ലാമിക ഭീകരര്‍ നടത്തിയ...2Murali:
You writes:"ഇസ്ലാമിക ഭീകരര്‍ നടത്തിയ ആക്രമണങ്ങളെല്ലാം തന്നെ മറ്റരൊക്കെയോ - മൊസ്സാദ്, സി.ഐ.എ., സയണിസ്റ്റുകള്‍, ആറെസ്സെസ്സുകാര്‍ ഒക്കെ - ആണ് നടത്തിയത് എന്നാണ് അവരുടെ പുതിയ ലൈന്‍. ഈ ജനുസ്സില്‍ പെട്ട അപ്പോളജിസ്റ്റുകളാണ് ബ്ലോഗര്‍മാരായ വേണുഗോപാലന്‍, നിസ്സഹായന്, സത്യാന്വേഷി തുടങ്ങിയവര്‍"
ബോള്‍ഡ് ചെയ്ത ആരോപണം ഇവിടത്തെ അന്വേഷണ ഏജന്‍സികള്‍ ദിനേനെയെന്നോണം വെളിപ്പെടുത്തിക്കൊണ്ടിരുന്നിട്ടും അത് ഞങ്ങള്‍ കുറേപ്പേര് വ്യാജമായി ഉന്നയിക്കുന്നതാണെന്നു കണ്ടെത്തുന്ന വിദ്യയുടെ പേരാണ് ആടിനെ പട്ടിയാക്കല്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-2586392050506220163.post-48837174387074916742010-08-20T11:28:29.100-07:002010-08-20T11:28:29.100-07:00ഗ്ലാസോവിന്റെ വാക്കുകള്‍:
In rejecting his own soc...ഗ്ലാസോവിന്റെ വാക്കുകള്‍:

In rejecting his own society, the believer spurns the values of democracy and individual freedom, which are anathema to him, since he has miserably failed to cope with both the challenges they pose and the possibilities they offer. Tortured by his personal alienation, which is accompanied by feelings of self-loathing, the believer craves a fairy-tale world where no individuality exists, and where human estrangement is thus impossible. The believer fantasizes about how his own individuality and self will be submerged within the collective whole.

…As history tragically recorded, this “holy cause” follows a road that leads not to an earthly paradise, but rather to an earthly hell in all of its manifestations. The political faith rejects the basic reality of the human condition—that human beings are flawed and driven by self-interest—and rests on the erroneous assumption that humanity is malleable and can be shaped into a more perfect form.

…[T]he new generation of believers found their own idols in the terror war. The romance with Islamism is just a logical continuation of the long leftist tradition of worshipping America’s foes.

An added ingredient in this equation is the Left’s sacred cow of multiculturalism. The believer cannot accept the truth about Islamism or much of Islam, because he would then have to concede that not all cultures are equal, and that some cultures (e.g., America’s, with its striving for equality) are superior to others (e.g., Islam’s structure of gender apartheid). For the believer to retain his sense of purpose and to avoid the collapse of his identity and community, such thoughts must be suppressed at all cost. Because he seeks to nurture his self-identification as a victim and to lose himself inside a totalitarian collective whole, he must deny the truth about the object of his worship, as believers of previous generations denied the truth about Stalin’s Russia, Mao’s China, and other totalitarian societies.

Because of these factors, the believer clings to a rigid Marxist view of the terror war, no matter how much empirical evidence proves that Islamist violence has absolutely nothing to do with economic inequality, class oppression, or Western exploitation. This is why, when Osama bin Laden and Abu Musab Al-Zarqawi justify their terror with references to the Koran, and when Zacarias Moussaoui casually explains in court that he was simply following the Koran’s directive that Muslims must make Islam the world’s superpower, the believer always turns a deaf ear.

This is a long tradition of the Left: progressives have always assumed that they understand the world much better than the people for whom they purport to speak. In terms of the terror war, there exists an obvious and profound racism in the believer’s disposition, since the implication is that Muslims and Arabs are not bright enough to understand their own circumstances, and therefore their explanations of their own actions cannot be taken seriously.

Thus while bin Laden, Zarqawi, and Moussaoui may insist that the holy jihad is motivated by the desire to spread sharia throughout the world, to erase individual freedom, and to kill, convert, or subjugate infidels, the Western leftists is constrained to rationalize that they are saying such things only because they have been hurt by capitalism and Western imperialism. As David Horowitz points out, the leftist holds the Marxist perspective that religion is nothing more than a thought structure rooted in suffering under capitalism. Once the oppression stops, the believer assumes, the Islamist conceptions of Allah and jihad (which the believer privately considers ridiculous but would never dare say so in public) will simply disappear. Believers, therefore, inevitably deny the Islamic dimension that the terrorists themselves insist is their impetus for terror.Muralihttps://www.blogger.com/profile/07705346859632266241noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-43254766243588995872010-08-20T11:26:52.913-07:002010-08-20T11:26:52.913-07:00ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍ ഇട്ട കമന്റുകള്‍ ഇവിടെയ...ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍ ഇട്ട കമന്റുകള്‍ ഇവിടെയും പോസ്റ്റ് ചെയ്യുന്നു.

ഇസ്ലാമിനെയും ഇസ്ലാമിസത്തെയും കുറിച്ചുള്ള ചര്‍ച്ചകളില്‍ അടുത്തകാലംവരെ ഇടതുപക്ഷ ഇസ്ലാമിസ്റ്റ് അപ്പോളജിസ്റ്റുകള്‍ ഉന്നയിച്ചിരുന്ന പ്രധാന വാദം, ഇസ്ലാമിക ഭീകരത എന്നൊന്ന് ഉണ്ടെന്നത് ശരിതന്നെ, പക്ഷെ അതിന്റെ അടിസ്ഥാന കാരണം ദാരിദ്ര്യം, പീഡനം, നിരക്ഷരത തുടങ്ങിയവയാണ് (the so called root cause theory), അതുകൊണ്ട് നാം ആ അടിസ്ഥാനകാരണങ്ങിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എന്നതാണ്. മുഖ്യധാരാ ഇടതുപക്ഷം ഇപ്പോഴും ഉന്നയിക്കുന്നത് ഇതു തന്നെയാണ്. പക്ഷെ, ഇസ്ലാമികഭീകരരില്‍ ബഹുഭൂരിപക്ഷവും ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ളവരും സാമ്പത്തികമായി ഉന്നത ശ്രേണിയിലുള്ളവരുമാണെന്ന സത്യം പ്രസിദ്ധമായതോടെ ഈ വാദങ്ങളുടെ മുനയൊടിഞ്ഞു. അതുകൊണ്ടാണോ എന്നറിയില്ല, ഇപ്പോല്‍ പല നോണ്‍-മെയിന്‍സ്ട്രീം ഇടതുപക്ഷക്കാരും പ്ലേറ്റുമാറ്റിത്തുടങ്ങിയിരിക്കുന്നു. ഇസ്ലാമിക ഭീകരത എന്നൊന്നേ ഇല്ല എന്നും, ഇസ്ലാമിക ഭീകരര്‍ നടത്തിയ ആക്രമണങ്ങളെല്ലാം തന്നെ മറ്റരൊക്കെയോ - മൊസ്സാദ്, സി.ഐ.എ., സയണിസ്റ്റുകള്‍, ആറെസ്സെസ്സുകാര്‍ ഒക്കെ - ആണ് നടത്തിയത് എന്നാണ് അവരുടെ പുതിയ ലൈന്‍. ഈ ജനുസ്സില്‍ പെട്ട അപ്പോളജിസ്റ്റുകളാണ് ബ്ലോഗര്‍മാരായ വേണുഗോപാലന്‍, നിസ്സഹായന്, സത്യാന്വേഷി തുടങ്ങിയവര്‍. നിര്‍ഭാഗ്യവശാല്‍ ഇസ്ലാമികഭീകരര്‍ തന്നെ അവരുടെ അജണ്ടയും പ്രവര്‍ത്തനങ്ങളും പരസ്യപ്പെടുത്തുന്നതുകൊണ്ട് ഇവരുടെ വാദങ്ങള്‍ക്ക് അധികം ‘ട്രാക്ഷന്‍’ കിട്ടുന്നില്ല.

പലര്‍ക്കും ഉത്തരം കിട്ടാത്ത ഒരു ചോദ്യം, മതസഹിഷ്ണുത, നിരപേക്ഷത, സ്വാതന്ത്ര്യം, ലിംഗസമത്വം, അഭിപ്രായ സ്വാതന്ത്ര്യം എന്നൊക്കെ നാഴികക്ക് നാല്‍പ്പതുവട്ടം ഉരുവിടുന്ന ഇടതുപക്ഷ ബുദ്ധിജീവികള്‍ എന്തുകൊണ്ട് ഇതിന്റെയെല്ലാം ആന്റി-തീസിസ് ആയ ഇസ്ലാമിസ്റ്റ് ഐഡിയോളജിയെ പുണരുന്നു എന്നതാണ്. എന്നാല്‍ അതിന്റെ ഉത്തരം ഇന്ന് ലഭ്യമാണ്. അമേരിക്കന്‍ ജേര്‍ണ്ണലിസ്റ്റായ ജേമി ഗ്ലാസോവിന്റെ United in Hate - the Left's Romance with Tyranny and Terror എന്ന പുസ്തകമാണ് അത്. അമേരിക്കയിലെ ഇടതുപക്ഷ ബുദ്ധിജീവികള്‍ ചരിത്രത്തിലെ ഏറ്റവും വലിയ മാസ്സ് മര്‍ഡറേഴ്സായ സ്റ്റാലിന്, മാവോ തുടങ്ങിയവരുടെ ആരാധകരായിരുന്നു പണ്ട്. ഇപ്പോള്‍ അത് ഫിഡല്‍ കാസ്ട്റോയിലും അഹമ്മദിനെജാദിലും ഒസാമ ബിന്‍ ലാദനിലും എത്തിനില്‍ക്കുന്നു. അതിന്റെ ചരിത്രം - വ്യക്തമായ റെഫറന്‍സുകളോടെ - ഗ്ലാസോവ് വിവരിക്കുന്നു. മാത്രമല്ല, ഇടതുപക്ഷത്തെ മനുഷ്യവിരുദ്ധമായ ഐഡിയോളജികളുടെ ആരാധകരാക്കുന്ന മനഃശാസ്ത്രവും അദ്ദേഹം വിശദമാക്കുന്നു.Muralihttps://www.blogger.com/profile/07705346859632266241noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-73344706786897333722010-08-19T12:16:41.224-07:002010-08-19T12:16:41.224-07:00വര്‍ഗീയത സമൂഹ മനസ്സിനെ ബാധിക്കുന്ന കാന്‍സറാണ്. ഏതെ...വര്‍ഗീയത സമൂഹ മനസ്സിനെ ബാധിക്കുന്ന കാന്‍സറാണ്. ഏതെങ്കിലും വിധത്തില്‍
അരക്ഷിത ബോധം നില നില്ക്കുന്ന സമൂഹങ്ങളില്‍ വര്‍ഗീയതയും വംശീയതയും
കൊഴുത്തു വളരും. വിവിധ മത സമൂഹങ്ങളില്‍ ആന്തരികമായി വളര്‍ന്നു പുഷ്ടിപ്പെടെണ്ട
നവോത്ഥാന പരിഷ്കരണ സംരംഭങ്ങളെ പാടെ നശിപ്പിച്ചു കളയും എന്നതാണ് അതുണ്ടാക്കുന്ന
ഏറ്റവും വലിയ കെടുതി. വിഷലിപ്തമായ പ്രചാരണങ്ങളിലൂടെ എതിരാളിയെ പര്‍വതീകരിച്ച്
കാണിച്ചു അത് അനുയായികളില്‍ കൂടുതല്‍ അരക്ഷിത ബോധം സൃഷ്ടിക്കുന്നു. മതങ്ങളുടെ
ആദിമ വിശുദ്ധിയെ കാലികമായി വായിച്ചു കൊണ്ടും ബഹു സ്വര സമൂഹത്തില്‍ ജീവിക്കുമ്പോള്‍
വിവിധ വിഭാഗങ്ങള്‍ പുലര്‍ത്തേണ്ട മര്യാദകളെ കുറിച്ച് ബോധവല്‍ക്കരിച്ചും ചില അടിയന്തിര
കര്‍ത്തവ്യങ്ങള്‍ നാം ചെയ്തു തീര്‍ക്കേണ്ടതുണ്ട്. മതകീയമായ പരിഹാരങ്ങള്‍ കൊണ്ട് തന്നെയാണ്
ഇതിനെ നേരിടേണ്ടത്. അതാണ് പ്രായോഗികമാവുക. മത രഹിത സമൂഹം എന്നാ ഉടോപിയ വെച്ച്
പുലര്‍ത്തുന്നവര്‍ അതുമായി കാലം കഴിക്കട്ടെ. മതം പാടെ വിപാടനം ചെയ്യപ്പെട്ടാല്‍ പോലും മനുഷ്യന്
കലഹപ്രിയനായി തുടരും. അതാണ് നരവംശ ശാസ്ത്രം നമ്മെ ബോധ്യപ്പെടുത്തുന്നത്. കേരളീയ സമൂഹത്തിന്റെ ഈ പോക്ക് വേദനാജനകമാണ്.
ഉള്ളില്‍ വര്‍ഗീയത കിനിയാത്തവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കട്ടെ. അപകടകരമായ വിധത്തില്‍ അന്തത
ബാധിച്ച സമൂഹത്തിന്റെ പ്രതിനിധാനങ്ങള്‍ ആണ് ഇവിടെ ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ മിക്കവരും.പി. എം. ബഷീര്‍https://www.blogger.com/profile/09867854730288146275noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-23260614279403687832010-08-14T10:13:27.051-07:002010-08-14T10:13:27.051-07:00ഭീകരത സമം മുസ്ളിം എന്ന സമവാക്യം ഉന്നയിച്ചത് സംഘപരി...ഭീകരത സമം മുസ്ളിം എന്ന സമവാക്യം ഉന്നയിച്ചത് സംഘപരിവാറാണെങ്കിലും..

അപ്പോള്‍ ലോകമാകെ ഈ സമവാക്യം പ്രചരിപ്പിച്ചതും ആ പഹയന്മാര് തന്നെയോ? ബിന്‍ ലാദനും, സവാഹിരിക്കും, കഫീല്‍ അഹമ്മദിനും, ‘മൈക്ക്’ ഹവാഷിനും, നിദാല്‍ ഹസ്സനും,അജ്മല്‍ കസ്ബിനും തുടങ്ങി പോപ്പുലര്‍ ഫ്രണ്ടുകാരനുവരെ ഈ സമവാക്യം ഊട്ടിയുറപ്പിച്ചതില്‍ ഒരു പങ്കുമില്ലേ? സത്യത്തില്‍ പരിവാറും സയണിസ്റ്റുകളും നിയോകോണന്മാരുമൊന്നും ഒരായുഷ്കാലം ഒന്നിച്ച് പിടിച്ചാലും ഇസ്ലാമിന് നേടിക്കൊടുക്കാന്‍ പറ്റുന്നതിന്റെ പതിനായിരം മടങ്ങ് ചീത്തപ്പേര് താലിബാനും അല്‍-ഖ്വൈദക്കുമൊക്കെ ഇസ്ലാമിന് നല്കാന് കഴിഞ്ഞിട്ടുണ്ട്.

പക്ഷെ ഇന്ന് ഇസ്ലാമിനുള്ള വിശ്വാസ്യതയുടെ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം ബിന്‍ ലാദനും അല്‍-ഖ്വൈദയുമൊന്നുമല്ല. ഭീകരരെയും തീവ്രവാദികളെയുമൊക്കെ ‘ഫ്രിഞ്ച്’ എന്നുപറഞ്ഞ് അവഗണിക്കാം. പക്ഷെ ഇസ്ലാം ‘മെയിന്‍സ്ട്രീമായ’ ഇസ്ലാമിക രാജ്യങ്ങളുടെ കാര്യമോ? സൌദി അറേബ്യ എന്നത് വെറുമൊരു ഇസ്ലാമിക രാജ്യമല്ല, ഇസ്ലാമിന്റെ സ്പിരിച്വല്‍ സെന്ററും അതിന്റെ holiest of the holy തീര്‍ഥാടന കേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്നതുമായ സ്ഥലമാണ്. ഇസ്ലാം എങ്ങനെ അതിന്റെ വിശുദ്ധനാടുകളില്‍ ആചരിക്കുന്നു എന്നുള്ളത് ഇസ്ലാമിന്റെ ഇമേജിനെ വളരെവലിയൊരളവുവരെ സ്വാധീനിക്കും. ഇസ്ലാം സാഹോദര്യത്തിന്റെയും, സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും മതമാണ് എന്ന വാദം ക്ലച്ചുപിടിക്കാതിരിക്കുന്നതിന്റെയും അതുന്നയിക്കുന്നവരെ സംശയദൃഷ്ടിയോടെ കാണുന്നതിന്റെയും അടിസ്ഥാന കാരണം ഇസ്ലാമിക രാജ്യങ്ങളാണ്. അത്തരത്തിലുള്ള ഏത് അവകാശവാദങ്ങളെയും ഖണ്ഡിക്കാന്‍ ഇസ്ലാമിക രാജ്യങ്ങളില്‍ ഇസ്ലാം എങ്ങനെ പ്രാക്ടീസ് ചെയ്യുന്നു എന്ന് ചൂണ്ടിക്കാണിച്ചാല്‍ മാത്രം മതി.Muralihttps://www.blogger.com/profile/07705346859632266241noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-9812171127959787962010-08-03T08:42:25.442-07:002010-08-03T08:42:25.442-07:00@ചിത്രകാരന്,
ക്രൈസ്തവ മൂടുതാങ്ങിയും,സാമ്രാജ്യത്വ...@ചിത്രകാരന്,

ക്രൈസ്തവ മൂടുതാങ്ങിയും,സാമ്രാജ്യത്വ ചെരുപ്പുനക്കിയും,ഹൈന്ദവ മൂരാച്ചിയും,
ദലിത-മുസ്ലീം വിരുദ്ധനും,സ്ത്രീപക്ഷ കീചകനും കമ്മ്യൂനിസത്തിന്റെ അന്തകനും,സവര്‍ണ്ണവിരുദ്ധനും,..... സര്‍വ്വോപരി ഒന്നാംതരം വിഢിയുമായ ചിത്രകാരന്റെ പോസ്റ്റ് :കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്നു !

താങ്കളുടെ വ്യക്തിത്വത്തിന്റെ ഉള്ളടക്കം ഇതൊക്കെ തന്നെയാണെന്ന് പരിചയപ്പെട്ടപ്പോള്‍ മുതല്‍ ബോധ്യപ്പെട്ട കാര്യമാണ്. അത് ഇപ്പോള്‍ സ്വയം തിരിച്ചറിഞ്ഞ് അടയാളപ്പെടുത്തിയതില്‍ സന്തോഷിക്കുന്നു. ആശയ പാപ്പരത്തം മൂലം തെറിവിളിയും അട്ടഹാസവും പ്രത്യയശാസ്ത്രമാക്കിയ ഒരാളോട് ഞങ്ങളാരെങ്കിലും ഇത്തരം വാസ്തവം വിളിച്ചു പറഞ്ഞ് തെറിയഭിഷേകം കിട്ടാനുള്ള അവസരം ഒഴിവാക്കി തന്നതിനും നന്ദിയുണ്ട്.സ്നേഹപൂര്‍വം നിറുത്തട്ടെ !ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-66355038799338824312010-08-02T08:24:25.619-07:002010-08-02T08:24:25.619-07:00ലിങ്കു മാറിപ്പോയല്ലോ ഭഗവാനെ !!!കൃസ്ത്യന്‍ ജനവിഭാഗത...ലിങ്കു മാറിപ്പോയല്ലോ ഭഗവാനെ !!!കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്...chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-84290891090574785952010-08-02T02:05:03.628-07:002010-08-02T02:05:03.628-07:00മതത്തിണ്റ്റെ പേരില്‍ ഒരു കൈവെട്ടല്‍ മാത്രമാണോ ചരിത...മതത്തിണ്റ്റെ പേരില്‍ ഒരു കൈവെട്ടല്‍ മാത്രമാണോ ചരിത്രത്തില്‍ നടന്നിട്ടുള്ളത് .. ?

ഒരു താലിബാന് ഗോത്ര സമൂഹം മാത്രമാണോ കടുംകൈകള്‍ ചെതിട്ടുള്ളത് .. ?

അല്ലെങ്കില്‍ ഈ അഫ്ഗാന് പ്രാദേശിക ഗോത്ര ആചാരങ്ങള്‍ എന്തുകൊണ്ട് ഇസ്ളാമികവല്‍ക്കരിക്കപ്പെടുന്നു ?

എന്തുകൊണ്ട് മറ്റുമത ഭീകരതകള്‍ മാനവീകരിക്കപ്പെടുന്നു .. ???
.M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-86273917965644936082010-08-02T00:15:06.856-07:002010-08-02T00:15:06.856-07:00ക്രൈസ്തവ മൂടുതാങ്ങിയും,സാമ്രാജ്യത്വ ചെരുപ്പുനക്കിയ...ക്രൈസ്തവ മൂടുതാങ്ങിയും,സാമ്രാജ്യത്വ ചെരുപ്പുനക്കിയും,ഹൈന്ദവ മൂരാച്ചിയും,
ദലിത-മുസ്ലീം വിരുദ്ധനും,സ്ത്രീപക്ഷ കീചകനും കമ്മ്യൂനിസത്തിന്റെ അന്തകനും,സവര്‍ണ്ണവിരുദ്ധനും,..... സര്‍വ്വോപരി ഒന്നാംതരം വിഢിയുമായ ചിത്രകാരന്റെ പോസ്റ്റ് :കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്നു !chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-35700003937773745532010-08-01T22:11:41.818-07:002010-08-01T22:11:41.818-07:00ജി.പി.
കൈവെട്ടിനെതിരെ ഒരു പോസ്റ്റ് കാച്ചി നോക്കൂ....ജി.പി.

കൈവെട്ടിനെതിരെ ഒരു പോസ്റ്റ് കാച്ചി നോക്കൂ. അനുമോദന പൂച്ചെണ്ടുകളുമായി ‘കുട്ടന്’ മാര്‍ പാഞ്ഞെത്തും.

ഉള്ളില്‍ പൊതിഞ്ഞു സൂക്ഷിച്ച തീവ്ര ഹൈന്ദവ ഫാഷിസ്റ്റുകള്‍ വാണരുളുന്ന കേരളമാണിത്. ഒരു ഗുജറാത്ത് കേരളത്തില്‍ ആവര്‍ത്തിച്ചാല്‍ ഭീകരമായിരിക്കും അത്. കാരണം ഇവിടെ സംഘപരിവാറുകാരനെ മാത്രം പേടിച്ചാല്‍ പോര. സി പി എം നകത്തെ ലോചനന്മാരെയും, ചിത്രകാരനെ പോലുള്ള മുസ്ലിം വിരുദ്ധതതില് എരിപൊരി കൊള്ളുന്ന ഭീകരവാദികളെ കൂടി പേടിക്കണം എന്ന അവസ്ഥയാണുള്ളത്. ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് മാത്രം പ്രാര്‍ഥന.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.com