COM KEN IS RETIRING FROM THE SERVICE AS COLLEGE LECTURER IN FAROOK COLLEGE ON 31 03 2011. A FAREWELL FUNCTION IS ARRANGED TODAY AT THE COLLEGE. PL SEE THE NOTICE
തീവ്രവാദം-വര്‍ഗ്ഗീയത എന്നിവയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ പക്ഷപാതിത്വം ഉള്ള നിലപാടുകളോട് മാത്രം വിയോജിക്കുമ്പോളും എഴുത്തിന്റെ മാസ്മരികതയിലും വല്ലാതെ ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട്. എന്നും കെ.ഈ.എന്റെ പുസ്തകങ്ങള്‍/ലേഖനങ്ങള്‍ ലഭിച്ചാല്‍ അത് വായിക്കുവാന്‍ എന്നും ഒരു പ്രത്യേക താല്പര്യം ഉണ്ട്. മികച്ച വാക്കുകള്‍ മാത്രം ഉപയോഗിച്ചുകൊണ്ട് ഭാഷയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്ന ഇന്ദ്രജാലം (അതും അനിതരസാധാരണമായ ഒഴുക്കോടെ ) കെ.ഈ.എന്റെ വലിയ ഒരു പ്രത്യേകതയാണ്. എഴുതുന്നതായാലും പ്രസംഗിക്കുന്നതായാലും കേള്‍വിക്കാരന്‍/വായനക്കാരനെ പിടിച്ചിരുത്തുന്ന അസാമാന്യ കഴിവിനെ അത്യാദരപൂര്‍വ്വം മാത്രമേ കാണുന്നുള്ളൂ.
എല്ലാതരം സംഭവങ്ങളേയും/കാര്യങ്ങളേയും വര്‍ഗ്ഗീയമായി വ്യഖ്യാനിക്കുകയും വര്‍ഗ്ഗീയതയെഅടക്കം ഏകപക്ഷീയമായി കാണുകയും ചെയുന്നവരോട് പൊതുവില്‍ പുലര്‍ത്തി പോരുന്ന വിയോജനത്തിന്റെ ഭാഗമായി ചിലപ്പോളെങ്കിലും അദ്ദേഹത്തേയും എതിര്‍ത്ത് അഭിപ്രായങ്ങള്‍ എഴുതിയിട്ടുണ്ട്. ഒരിക്കലും അത് വ്യക്തിയോടുള്ള വിരോധമായിരുന്നില്ല. അദ്ദേഹത്തിനു എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
1 comment:

Post a Comment