പത്തൊമ്പതാം നൂറ്റാണ്ടിലെ കേരള ജീവിതത്തെ സംബന്ധിച്ച വിശദമായ ഗവേഷണം നടത്തിയ പി ഭാസ്‌ക്കരനുണ്ണി നല്‍കുന്ന വിശദീകരണങ്ങളില്‍ നിന്ന് നാടുവാഴിത്ത-രാജ ഭരണകാലത്തെ സദാചാരം എപ്രകാരമാണ് പ്രവര്‍ത്തിച്ചതെന്ന് മനസ്സിലാവും
ദാമ്പത്യവും ദായക്രമവും
മക്കത്തായം, മരുമക്കത്തായം.
വര്‍ണാശ്രമ വ്യവസ്ഥ, കേരളത്തില്‍ നടപ്പിലുള്ള നൂറു കണക്കിന് ജാതികള്‍, ഉപജാതികള്‍(ഭ്രാന്താലയം)
നമ്പൂതിരിയുടെ വിവാഹത്തിന് മൂന്നാവശ്യങ്ങള്‍. 1. കര്‍മാര്‍ത്ഥം(യാഗം പോലുള്ള കര്‍മങ്ങള്‍ക്കുള്ള പത്‌നി), 2. സന്തത്യര്‍ത്ഥം. 3. രത്യര്‍ത്ഥം. ഈ മൂന്നിനും പുറമെ നൂറുക്ക് എഴുപതു വീതം പെണ്‍കുട്ടികളെ വിവാഹം കഴിച്ചു കൊടുക്കുന്നത് കുപ്രസിദ്ധമായ പെണ്‍കൊടാര്‍ത്ഥം - നമ്പൂതിരികുടുംബ റഗുലേഷന്‍
#kerala #19th century #caste system #namboothiri
No comments:
Post a Comment